0%

Chapter Title : ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax]

Author : രേഖ Read All Parts 340
ഈ രോഗങ്ങൾ ഒന്ന് മറിയാലെങ്കിലും ആ പാവങ്ങളെ ഇതുപോലെ ഒന്ന് വെറുതെവിട്ടാൽ മതിയാർന്നു ഞാൻപോയി ഗേറ്റ് അടച്ചു വന്നു ,വാതിലും അടച്ചു ..... ഇനി പറ എന്താണ് എൻ്റെ കാമുകന് ഞാൻ തരേണ്ടത് ചായയാണോ അതോ കാപ്പിയോ അതുമല്ലെങ്കിൽ ഡാഡിയുടെ ഷെൽഫിൽ കുപ്പി ഉണ്ടാകും എന്തുതന്നെ ആയാലും നീ പറഞ്ഞാൽ മതി . ഞാൻ ജെറിയുടെ പാന്റിലേക്ക് നോക്കിയപ്പോൾ പോക്കറ്റിൽ സിഗററ്റിൻ്റെ കവർ ഇരിക്കുന്നു . എത്ര പറഞ്ഞാലും നീ ഈ സാധനം നിർത്തില്ലലെ ജെറി : നിർത്തണം എന്നാഗ്രഹിച്ചു നോക്കി പക്ഷെ കഴിയുന്നില്ല , നീ തന്ന വിടവുംകൂടി ആയപ്പോൾ കൂടി എന്ന് പറയുന്നതാകും നല്ലത് എങ്കിൽ ഇന്നത്തെ എൻ്റെ പൊന്നുമോൻറെ അവസാനത്തെ വലിയാകും ... ജെറി : നടക്കില്ല മോളെ അതെന്താണാവോ നടക്കാത്തത് ജെറി : എങ്കിൽ ഒരു ഡിമാൻഡ് ഉണ്ട് , നീ എൻ്റെ ചുണ്ടിൽ പുകയുന്ന ഈ സിഗററ്റുവെച്ചു നിൻ്റെ കൈകൾകൊണ്ട് എന്നെ ഇന്നു മുഴുവൻ പുകവലിയിപ്പിക്കുകയാണെങ്കിൽ ഞാൻ നിർത്താം ... എനിക്കറിയാം നിനക്കെന്നല്ല ഒരാൾക്കും കഴിയില്ല കാരണം ഒരു പെണ്ണും അത് ആഗ്രഹിക്കില്ല അത് ആഗ്രഹിക്കില്ല മനസ്സും സമ്മതിക്കില്ല ... പക്ഷെ ഞാൻ ഇന്നൊരു ദിവസം അതുചെയ്താൽ നീ ജീവിതാവസാനംവരെ അത് തൊടില്ലെങ്കിൽ ഞാൻ അത് ചെയ്യും ഒരു വിഷമവുംകൂടാതെ ഒപ്പം ഇന്നാകട്ടെ എൻ്റെ ജീവിതത്തിൽ ഞാനും ആദ്യമായി പുകവലിക്കുന്നതും അവസാനിപ്പിക്കുന്നതും ജെറി : നീയും വലിക്കുമോ ... വലിക്കും അതും നിൻ്റെ ചുണ്ടിൽ കത്തുന്നത് എടുത്തുതന്നെ വലിക്കും , എന്തെ സംശയമുണ്ടോ ?
ജെറി : ഇല്ലാ എനിക്കറിയാം

💬 Comments

View all comments