0%

Chapter Title : ഒരേ തൂവൽ പക്ഷികൾ [രേഖ]

Author : രേഖ Read All Parts 238

ഷൈൻ . അവനാണ് പലപ്പോഴും ഞങ്ങളുടെ ഡ്രൈവർ

പക്ഷെ എപ്പോഴോ ഞാനും അവനും അടുത്തു , എന്നെക്കാളും രണ്ടുവയസിനുപോലും പ്രായവ്യത്യാസമില്ലാത്ത അവനുമായി ഞാൻ മനസ്സുകൊണ്ടും ശരീരംകൊണ്ടും ജിൻസി അറിഞ്ഞും അറിയാതെയും ഞാൻ അവൻ്റെ മണവാട്ടിയായി ..... ഞാൻ കളിയായി പറഞ്ഞതാണെങ്കിലും ഞങ്ങൾക്ക് കൂട്ടായി ഡ്രൈവറിനെപോലെ നിന്നവൻ എൻ്റെയും ഡ്രൈവറായി എന്നുപറയുന്നതാകും നല്ലതു എന്നെ ആദ്യമായി അച്ഛൻ അടിച്ചതും, എൻ്റെ തീരുമാനത്തിന് എതിരു പറഞ്ഞതും ഈ ഒരു കാര്യത്തിനുവേണ്ടി മാത്രമായിരുന്നു .അങ്ങിനെ ഞാനും തീരുമാനിച്ചു അവനോടൊപ്പം ജീവിക്കുവാൻ .

അതുകൊണ്ടുതന്നെ ഞാൻ വീട്ടുകാരുടെ സമ്മതത്തിനു നോക്കിനിൽകാതെ, പ്രായത്തിൻ്റെ മിടുക്കിൽ ആ അഹംകാരത്തിൽ വീട്ടുകാരെയും അവരുടെ സ്‌നേഹത്തിനെയും ... അതിനുമുമ്പിൽ ഞാൻ സ്വയം കണ്ണുകളടച്ചു ഇരുട്ടാക്കികൊണ്ടു ഞാൻ എൻ്റെ വീട്ടിൽനിന്നും ഇറങ്ങി എന്നന്നേക്കുമായി

എന്നെ ഷൈനിൻ്റെ വീട്ടുക്കാർ ആദ്യം ദേഷ്യമുണ്ടെങ്കിലും എന്നെ സ്നേഹത്തോടെയാണ് വീട്ടിലേക്കു കയറ്റിയത്

കുറച്ചു കോലാഹലങ്ങൾ ഉണ്ടായാലും അവരും എന്നെ സ്വീകരിച്ചു . പക്ഷെ എന്നെ ഞെട്ടിച്ചത് ഷൈനിൻ്റെ അമ്മയാണ് , കാരണം ഇത്രക്കും ചെറുപ്പമാണെന്ന് ഞാൻ ഒരിക്കലും കരുതിയില്ല . 39 വയസിനടുത്തുള്ള ഒരു തനി പാവം അമ്മായിഅമ്മ സൂസൻ . എന്തിനും എടുത്തുചാടി ദേഷ്യം കാണിക്കുന്ന ഒരു ചിട്ടയായ അപ്പച്ചൻ ഈപ്പൻ . ദുബായിൽ സ്വന്തമായി ബിസിനസ് നടത്തുന്നു . മകൻ്റെ ഈ കാര്യത്തിനായി മാത്രമാണ് ഇപ്പോൾ വന്നത്

ഞാൻ വന്നു കയറിയത് അയാൾക്കു അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല ,വിവാഹ മാർക്കറ്റിൽ നല്ല വിലമതിക്കുന്ന ഒന്നായാണ് അയാൾ ഷൈനിനെ കണ്ടിരുന്നത് ,അത്തരത്തിലുള്ള പണച്ചാക്കുകളുടെ പെൺകുട്ടികളെ മകനായി അയാൾ സ്വപ്നം കണ്ടിരുന്നു .

എന്തിനധികം പറയുന്നു സ്വന്തം വീട്ടിലെ ചിലവിനു കൊടുക്കുന്നതിനുപോലും കണക്കുപറയുന്ന ഒരു തനി പിശുക്കനുംകൂടിയാണ് അയാൾ . പക്ഷെ ഭാര്യ ജോലിക്കു പോകുന്നത് അയാൾക്കു ഇഷ്ടവും അല്ല

പശുവിനു തീറ്റയുംകൊടുക്കില്ല തിന്നിപ്പിക്കുകയുമില്ല എന്നാണ് അയാളുടെ സിദ്ധാന്തം .പാവം ആ സൂസമ്മ എങ്ങിനെയാണോ ഇവിടെ ജീവിക്കുന്നത് ഇനി ഇവിടെ മകനെ നിർത്തിയാൽ അവൻ അടുത്ത ചിലവുംകൂടി ഉണ്ടാക്കും എന്ന ചിന്താഗതിയിലാണ് എന്ന് തോന്നുന്നു മകനെ കാനഡയിലുള്ള സഹോദരിയുടെ അടുത്തേക്ക് അയാൾ വിട്ടു . പഠനവും ഒപ്പം അവൻ്റെ

💬 Comments

View all comments