0%

Chapter Title : ഒരേയൊരാൾ 2 [ഹരി]

Author : Kambikathakal Read All Parts 384

ഓണം സെലിബ്രേഷനാണ് കോളേജിൽ. എനിക്ക് സാരിയുടുക്കണം." ഒരു കഷ്ണം ദോശ ചട്ണിയിൽ മുക്കി വായിൽ വച്ചുകൊണ്ട് ജ്യോതി പറഞ്ഞു.

"ആ... ശരിയാക്കാം." അമ്മ ഉറപ്പുകൊടുത്തു.

"നിനക്കതിന് സാരിയുണ്ടോ ജ്യോതി?" അച്ഛനാണ് ചോദിച്ചത്.

"ഇല്ലച്ഛാ, ഒരെണ്ണം വാങ്ങണം."ജ്യോതി പറഞ്ഞു.

" രണ്ടെണ്ണം! " രാജി തിരുത്തിപ്പറഞ്ഞിട്ട് എല്ലാവരെയും നോക്കി ഇളിച്ചുകാണിച്ചു. അവളുടെ കൊന്ത്രൻപല്ലുകൾക്കിടയിൽ ഒരു കടുകുമണി... ജ്യോതി അതൊരു കൗതുകത്തോടെ നോക്കി. തവിട്ടു പുള്ളിയിലേക്ക് അവൾ കണ്ണുകൾ നീട്ടി. ചുരിദാറിന്റെ ഷാൾ... ശ്ശെ!!

ബസ്സില്‍ ഒന്നിച്ചിരുന്നപ്പോഴും ഇരുവരും ഒന്നും പറഞ്ഞില്ല. നടക്കുമ്പോഴും... ജ്യോതിക്ക് അതിലെന്തോ നിരാശ തോന്നി. തന്റെ ലോകം മുഴുവന്‍ പിടിച്ചുകുലുക്കിയ ഒന്നാണ് ഇന്നലെ നടന്നത്. അത് രാജിക്ക് ഇത്രമാത്രം നിസ്സാരമാണെന്നത് ജ്യോതിക്ക് ഒരല്പം ഇൻസൾട്ടിങ്ങായിപ്പോലും തോന്നി. അതിന്റെ മൂകതയും പേറിയാണ് അവൾ ക്ലാസിലിരുന്നത് മുഴുവന്‍. മടുപ്പ്. കൂട്ടുകാര്‍ ചുറ്റുമിരുന്ന് വർത്തമാനം പറയുന്നുണ്ട്. അവരോട് ഒന്ന് പറഞ്ഞു നോക്കിയാലോ?

"ടീ..." ജ്യോതി ഫൈസയെ വിളിച്ചു. "ന്താടീ?" ഫൈസ ചോദിച്ചു. "ഞാന്‍... ഇന്നലെ ഫസ്റ്റ് ടൈമായിട്ട് ചെയ്തു..." ജ്യോതി അവളുടെ കണ്ണിൽ നോക്കാന്‍ കുറെ പാടുപെട്ടു.

ഫൈസ ചെറുതായൊന്ന് ചിരിച്ചു. "എങ്ങനെയിണ്ടായിരുന്നു? രസമല്ലേ..?!!" "മ്... ആകെ അങ്ങ് വിറച്ചുപോയി!" "ആ... ഫസ്റ്റ് ഒക്കെ അങ്ങനെയാ. പിന്നെ പിന്നെ ആ ഒരു എഫക്റ്റ് കിട്ടില്ല. എന്നാലും വീണ്ടും ചെയ്യാന്‍ തോന്നും. " അത്രയും പറഞ്ഞ് ഫൈസ മറ്റ് സംസാരങ്ങളിലേക്ക് കടന്നു. രഹസ്യമായി സൗമ്യയോടും ലീനയോടും ജ്യോതിയുടെ വിശേഷം ഫൈസ പറയുന്നത് ജ്യോതി കണ്ടു. അവരും പക്ഷേ ഒന്ന് നോക്കി ചിരിച്ചതു മാത്രമേയുള്ളൂ. ഇത് ഇത്രയും സാധാരണമാണെന്നത് ജ്യോതിക്ക് വല്ലാത്തൊരു ആശ്ചര്യമായിരുന്നു.

💬 Comments

View all comments