Chapter Title : ഒരേയൊരാൾ 2 [ഹരി]
ഉണർന്നു. വലം കൈ കൊണ്ട് ഞൊറി ഒടിച്ച് പൊക്കിളിന് കീഴേക്ക് കയറ്റി. രാജിയുടെ വിരലുകൾ അടിവയറ്റിൽ സ്പർശിച്ചപ്പോൾ തന്റെ ഉള്ളൊന്ന് വിറച്ചത് ജ്യോതിയറിഞ്ഞു. രാജിയുടെ വിരലുകൾ ആ അരച്ചുറ്റിനിടയിലുടെ കുറച്ചു നേരം കൂടി ഓടിനടന്നു.
"വയറ് ചാടീട്ട്ണ്ടല്ലോ" രാജി ഇടക്ക് പറഞ്ഞു. അതിന് ജ്യോതി ഒന്നു മൂളുക മാത്രമാണ് ചെയ്തത്.
"തലയെന്താ ചെയ്യുന്നേ? ഞൊറിഞ്ഞ് കുത്തുന്നോ? അതോ ഇങ്ങനെ ഫ്രീയായിട്ടിടണോ?" തന്റെ സാരിത്തലപ്പ് കാണിച്ച് രാജി ചോദിച്ചു.
"ഞൊറിഞ്ഞ് കുത്താം"
"ഓക്കേ."
എവിടെയൊക്കെയോ സൂചികൾ കയറി. എവിടെയൊക്കെയോ ഇടക്കിടക്ക് രാജിയുടെ വിരലുകൾ സ്പർശിക്കുകയും ചെയ്തു. രാജിയുടെ ബ്ലൗസിനേക്കാൾ അല്പം കൂടി കഴുത്ത് ഇറക്കി വെട്ടിയതാണ് ജ്യോതിയുടേത്. അവളുടെ മുലച്ചാലിലേക്ക് സ്വർണ്ണത്തിന്റെ നൂലുമാലയിലെ ലോക്കറ്റ് ഇറങ്ങി പോകുന്നത് രാജി കണ്ടു.
"നിനക്ക് കുറച്ച് വണ്ണമുള്ളോണ്ട് സാരി നന്നായി ചേരും" സാരിത്തലപ്പ് തോളത്തേക്ക് ഒതുക്കിവയ്ക്കുമ്പോൾ രാജി പറഞ്ഞു.
"നിനക്കും സാരി നല്ല ചേർച്ചയുണ്ട്." പൊതിച്ച നാളികേരം ചെമ്പട്ടിൽ കിഴികെട്ടിയ പോലെയുള്ള രാജിയുടെ കുഞ്ഞുമുലകളിൽ നോക്കിയാണ് ജ്യോതി അത് പറഞ്ഞത്. രാജി അത് കണ്ടുവോ ആവോ...
സാരിയുടുപ്പിച്ച് കഴിഞ്ഞ് രാജി മാറി നിന്ന് ജ്യോതിയെ കണ്ണാടിക്കു മുന്നിലേക്ക് നിർത്തി. 'കൊള്ളാം... നല്ല രസമുണ്ട്' ജ്യോതി മനസ്സിലോർത്തു.
അവരവർ സ്വന്തം മുഖത്തെ മിനുക്കുപണികളിലേക്ക് കടന്നു. എല്ലാം കഴിഞ്ഞപ്പോള് രാജി ഇത്തിരി കളഭം ചാലിച്ച് കൊണ്ടുവന്ന് കുറി വരച്ചു. വലത്തെ മോതിരവിരൽ കൊണ്ട് നടുനെറ്റിയിൽ ഒരു കുഞ്ഞു കുറി. ആ കുറിയിൽ ജ്യോതി നോക്കി നിൽക്കുന്നത് കണ്ടപ്പോള് രാജി ചോദിച്ചു,
"നിനക്ക് വേണോ?"
ജ്യോതി ഒന്നും പറഞ്ഞില്ല. രാജി പക്ഷെ ഒരല്പം കളഭം തൊട്ടെടുത്ത്
💬 Comments
View all comments