0%

Chapter Title : ഒരേയൊരാൾ 2 [ഹരി]

Author : Kambikathakal Read All Parts 390

ജ്യോതിയുടെ നെറ്റിയിലും തൊട്ടു കൊടുത്തു. കരിമഷിയിട്ട കണ്ണുകൾ ഒരു നിമിഷം ഉടക്കി. പിന്നെ ഇടറിമാറി.

ഒരുങ്ങിക്കെട്ടി ബസ്സില്‍ പോയാല്‍ മുഷിയുമെന്നതിനാൽ കോളേജിലേക്ക് പോകുവാൻ അടുത്തൊരു വീട്ടിലുള്ള രാജിയുടെ കൂട്ടുകാരിയുടെ സ്കൂട്ടർ തരപ്പെടുത്തി വച്ചിരുന്നു. രാജിയാണ് സ്കൂട്ടർ ഓടിച്ചത്. ജ്യോതി പുറകിൽ ഒരു വശത്തേക്ക് കാലുകളിട്ടിരുന്നു. കാറ്റിൽ പറക്കുന്ന രാജിയുടെ അഴിച്ചിട്ട മുടിയിഴകൾ ജ്യോതിയുടെ വലതുകവിളിൽ തഴുകിക്കൊണ്ടിരുന്നു.

തന്റെ വലതു കൈ എവിടെ വെക്കണമെന്ന സംശയത്തിലായിരുന്നു ജ്യോതി അന്നേരം. രാജിയുടെ തോളത്ത് വെക്കണോ? അതോ തുടയിലോ? അതുമല്ലെങ്കിൽ വയറ്റിൽ ചുറ്റിപ്പിടിക്കണോ? ഒരു പിടിത്തവുമില്ല. പെട്ടെന്ന് ഒരു ഗട്ടറിൽ ചാടിയതും ജ്യോതി സീറ്റിലൊന്ന് തെന്നി.

"പിടിച്ചിരിക്കെടീ..." രാജി ശകാരിച്ചു.

ജ്യോതി പെട്ടെന്ന് കയ്യെടുത്ത് തോളിൽ പിടിച്ചു. രാജിയുടെ വലുതുതോളിൽ ബ്രാ സ്ട്രാപ്പിന്റെ കനപ്പ് അവൾക്ക് അനുഭവപ്പെട്ടു. തള്ളവിരലുകൊണ്ട് അതില്‍ ഒന്ന് തഴുകി നോക്കുകയും ചെയ്തു. അങ്ങനെയിരിക്കെ കോളേജിലെത്തി. എന്നത്തെയും പോലെ അവർ രണ്ടും രണ്ട് വഴിക്ക് നീങ്ങി.

"കറങ്ങാനൊന്നും പോയേക്കരുത്. ഒരുമിച്ച് വീട്ടില്‍ പോകാനുള്ളതാണ്" പിരിയുന്നതിന് മുന്നേ രാജി ഓർമ്മിപ്പിച്ചു.

"ആം.."

ജ്യോതി ഓടിച്ചെന്ന് കൂട്ടുകാരികളോടൊപ്പം കൂടി. പിന്നെ പൂക്കൾ ഒരുക്കി പൂക്കളം തീർക്കുന്ന തിരക്കുകളായി. അത് കഴിഞ്ഞ് ഓണക്കളികൾ... വടംവലി, ഉറിയടി, ലെമൺ സ്പൂൺ റേസ്, റൊട്ടികടി, സുന്ദരിക്ക് പൊട്ടുകുത്തൽ... സർവ്വസാധാരണമായ ആഘോഷങ്ങൾ. ഇടക്കിടെ പാട്ടുകൾ വച്ച് ഡാന്‍സ് കളിച്ചു. അതിനിടയിലെപ്പോഴോ അമ്പിള്ളേര് ആരോ പാർട്ടി പോപ്പർ വാങ്ങി ഇവരുടെ മേലേക്ക് പൊട്ടിച്ചു. ആഘോഷം, ആർമാദം,

പിന്നെ ആരവങ്ങൾ. ഉച്ചയ്ക്ക് സദ്യയുടെ സമയമായപ്പോഴാണ് എല്ലാവരും ഒന്നടങ്ങിയത്. ഡി ബ്ലോക്കിന്റെ വരാന്തയില്‍ കൂട്ടുകാരികളോടൊത്ത് ചുമ്മാ കത്തിയടിച്ചിരിക്കുമ്പോഴാണ് ദേഹം മുഴുവന്‍ പോപ്പറിന്റെ

💬 Comments

View all comments