Chapter Title : ഒരേയൊരാൾ 3 [ഹരി]
യാത്ര പറയുമ്പോഴും ധൈര്യമായിരിക്കാൻ രാജി അവൾക്ക് ഉപദേശം കൊടുത്തു. ജ്യോതി അവളുടെ ബ്ലോക്കിലേക്ക് നടന്നകലുന്നത് രാജി കുറച്ചുനേരം നോക്കിനിന്നു. ഏതോ ഒരു കാറ്റിൽ മരച്ചില്ലകൾ അവൾക്ക് നേരെ ജലശരങ്ങളെയ്തു....
***************************
💬 Comments
View all comments