Chapter Title : ഒരേയൊരാൾ 4 [ഹരി]
നോക്കിനിന്നു. പിന്നെ അവരുടെ കണ്ണുകള് ഉടക്കി. ശ്വാസം കൂട്ടിമുട്ടി. ജ്യോതി തിരിഞ്ഞു പോയി വാതിൽ കുറ്റിയിട്ടു. ഫൈസയുടെ മുഖത്ത് അന്നേരം ഭയം നിറഞ്ഞു.
"ഫൈസാ... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്...."
"ജ്യോതി... എന്നോട് നീ ക്ഷമിക്ക്.... പ്ലീസ്... ഞാന് പറഞ്ഞതല്ലേ അന്ന് അറിയാതെ പറ്റിയതാണെന്ന്... ഇനി അങ്ങനെയൊരു തെറ്റുണ്ടാവില്ല... പ്ലീസ്...!"
"തെറ്റോ..?!"
ജ്യോതി ആശ്ചര്യത്തോടെ ചോദിച്ചു.
ഫൈസ സംശയത്തോടെ നോക്കി നിൽക്കുമ്പോൾ ജ്യോതി അവളുടെ നേരെ അടുത്തു. അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു പിടിച്ച് ആ പാതി മാത്രം ചുവന്ന ചുണ്ടിൽ ചുണ്ട് കോർത്തു. ഒരു മുന്തിരി നുണയുന്ന പോലെ ഫൈസയുടെ കീഴ്ച്ചുണ്ട് ജ്യോതി ഈമ്പിവലിച്ചു. അല്പനേരത്തെ അധരപാനത്തിന് ശേഷം ഇരുവരും ചുണ്ട് വിട്ടു. നെറ്റി നെറ്റിയോട് മുട്ടിച്ച് കണ്ണടച്ച് നിൽക്കുമ്പോൾ ജ്യോതി മന്ത്രിച്ചു,
"തെറ്റല്ല... തെറ്റല്ല...!!"
നിറഞ്ഞ കണ്ണുകളോടെ ഫൈസ ജ്യോതിയെ നോക്കി.
"പക്ഷേ ഞാന്..."
ഫൈസ അത് പറഞ്ഞു തീർക്കും മുമ്പേ ജ്യോതി അവളുടെ ചുണ്ടില് ഉമ്മ വച്ചു. തന്റെ മാംസളമായ ഇടുപ്പിൽ ഫൈസയുടെ കൈ മുറുകുന്നത് ജ്യോതി അറിഞ്ഞു. പിന്നെ മുഖമകന്നു.
"നീ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല ഫൈസാ. നിന്നെ ഉമ്മ വെക്കണമെന്ന് ആഗ്രഹിച്ചതാണ് ഞാന്. അതുകൊണ്ട് തന്നെയാണ് അന്ന് നിന്ന് തന്നത്. നീ തൊട്ടപ്പോഴെല്ലാം എനിക്ക് സന്തോഷമായിരുന്നു. പിന്നെ ഞാനെന്തിനാ നിന്നെ ദ്രോഹിക്കുന്നേ? എനിക്ക് നിന്നോട് എന്ത് ദേഷ്യമുണ്ടാവാനാ...? അന്ന് തോന്നിയത് കാമമായിരുന്നു... ശരീരത്തോട് തോന്നുന്ന മോഹം. അത് അത്രേയുള്ളൂ. അതിന്റെ പേരില് നീ പഠിപ്പൊന്നും നിർത്തണ്ട. എവിടെ പോയാലും നീ പഠിക്കുമെന്ന് എനിക്ക് വാക്ക് താ... ഒരാളുടേയും മുന്നിൽ തലകുനിക്കില്ലെന്ന് വാക്ക്
💬 Comments
View all comments