0%

Chapter Title : ഒരേയൊരാൾ 4 [ഹരി]

Author : Kambikathakal Read All Parts 621

പെണ്ണാണെന്ന് ആരെങ്കിലും പറഞ്ഞാലോ...? എനിക്ക് ചിന്തിക്കാന്‍ വയ്യ. ഇതിന് മുമ്പ് എനിക്കങ്ങനെ ഉണ്ടായിട്ടില്ല. എന്നാലും അന്നങ്ങനെ സംഭവിച്ചു. എനിക്കാകെ പേടിയായി. ഞാനിനി അങ്ങനെ ആണെങ്കിലോ? എനിക്കങ്ങനെ ആവണ്ട. അതാ ഞാന്‍ വേഗം കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചത്".

ഫൈസ പറഞ്ഞു.

" ഏഹ്! "

ജ്യോതി ആശ്ചര്യപ്പെട്ടു.

ഫൈസ തുടര്‍ന്നു.

" സത്യാടീ... ഞാനെപ്പഴും കല്ല്യാണം കഴിക്കണം കഴിക്കണം എന്നൊക്കെ ചുമ്മാ ഒരു തമാശക്ക് പറഞ്ഞിരുന്നതാണ്. എനിക്ക് ഇത്ര പെട്ടെന്ന് കല്ല്യാണം കഴിക്കാന്‍ താത്പര്യമൊന്നും ഉണ്ടായിട്ടില്ല. നിങ്ങൾടെയൊക്കെ കൂടെ കുറേ നാൾ കൂടെ അടിച്ചുപൊളിച്ച് ജീവിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. വീട്ടില്‍ ഒരുപാട് ആലോചനകൾ വന്നിരുന്നു.

അന്നൊക്കെ ഞാനതെല്ലാം കഷ്ടപ്പെട്ട് മുടക്കുകയായിരുന്നു. പിന്നെ ഇപ്പൊ, എനിക്ക് എന്റെ മനസ് എന്റെ കയ്യില്‍ നിൽക്കില്ലാന്ന് തോന്നിയപ്പോ... കല്യാണം കഴിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതുകൊണ്ട് ഇത്തവണ വന്ന ആലോചനയ്ക്ക് ഞാന്‍ സമ്മതം പറഞ്ഞു. ഉപ്പാക്കും ഉമ്മാക്കുമൊക്കെ ഭയങ്കര അത്ഭുതമായിരുന്നു.

അവരുടെ സന്തോഷം കാണണമായിരുന്നു(ഫൈസ ഒന്ന് ചിരിച്ചു). ആ സന്തോഷം മതിയെനിക്ക്. അന്ന നടന്നതെല്ലാം പുറത്തറിഞ്ഞാൽ അതെല്ലാം പോകും. നിന്റെ വായിൽ നിന്ന് അത് പുറത്തു പോകരുത് ജ്യോതി. ദയവുചെയ്ത് ചേച്ചിയും ഇതൊന്നും ആരോടും പറയരുത്. "

ജ്യോതിക്ക് ഒന്ന് കരയണമെന്ന് തോന്നി. താന്‍ കാരണം തന്റെ കൂട്ടുകാരിയുടെ ജീവിതം മാറിമറിഞ്ഞു എന്ന തിരിച്ചറിവ് അവളുടെ മനസ്സില്‍ നഖങ്ങളാഴ്ത്തുന്നുണ്ടായിരുന്നു. എങ്ങനെയോ ധൈര്യം സംഭരിച്ച് ജ്യോതി പറഞ്ഞു,

" എനിക്ക് നിന്നോട് പ്രശ്നമൊന്നൂല്ല ഫൈസ. നീയെന്റെ ഫ്രണ്ടല്ലേ... നിനക്ക് ദോഷം വരുന്നതൊന്നും ഞാന്‍ ചെയ്യില്ല. ആരോടും ഞാന്‍ ഒന്നും പറയില്ല. ആരും ഒന്നുമറിയണ്ട".

രാജി ഒന്നും

💬 Comments

View all comments