Chapter Title : ഒരിക്കൽ കൂടി (ചാർളി)
വിധം തപ്പി പുറത്തേക്കുള്ള വാതിൽ കണ്ടെത്തി മുഴുവൻ ആൾക്കൂട്ടം ഹാളിലും പുറത്തും ആര്യയുടെ വീടാണ് ഞാൻ പതിയെ ഓർമകളിലേക്ക് തിരിച്ച് വന്നു... സന്ധ്യ ആവുന്ന്... എല്ലാരും എവിടെ ആര്യ എവിടെ എനിക്ക് കാണണം മനസ്സ് മന്ത്രിക്കും പോലെ തോന്നി.... മുറ്റത്തേക്ക് ഇറങ്ങിയതും ഒരു മൂലയിൽ നിന്നും പുക ഉയരുന്നത് കണ്ട് അങ്ങോട്ട് നടന്നു എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട് ഒരു വിധം ഇടറിയ കാലകടികളും ആയി ഞാൻ അവിടെയെത്തി. ആര്യയുടെ ചിതയാണ് എറിയുന്നത് എന്നറിയാൻ എനിക്ക് അധികം ഒന്നും ആലോചിക്കേണ്ട കാര്യം ഇല്ലായിരുന്നു....
പെട്ടെന്ന് അച്ഛന്റെ കൈകൾ എന്നെ തൊട്ടത് ഞാൻ തിരിച്ചറിഞ്ഞു.... വീണ്ടും നിര മിഴികളോടെ ഞാൻ അച്ഛന്റെ തോളിൽ കിടന്നു പറഞ്ഞു എനിക്ക് ഒരിക്കൽ കൂടി അവളെ കാണണം എന്റെ അച്ച.... ഒന്നും പറയാതെ അച്ഛൻ എന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.... വേണ്ടെട നി ഇനിയും അവളെ കാണണ്ട.... എന്താ എന്റെ ആര്യക്ക് പറ്റിയത് എന്ന ചോദ്യത്തിന് അച്ഛൻ പറഞ്ഞത് അതൊക്കെ നാളെ കഴിഞ്ഞ് പറയാം എന്നും പറഞ്ഞ് അവിടെ തറയിലേക്ക് ഞങ്ങൾ ഇരുന്നു എരിയുന്ന ആര്യയുടെ എന്റെ ജീവന്റെ ചിതയും നോക്കി.......
പിന്നീടാണ് അറിയുന്നത് ആരോ ക്രൂരമായി പീഡിപ്പിച്ചാണ് അവളെ കൊന്നതെന്ന്.... വീടിന് വെളിയിൽ പോലും ഇറങ്ങാതെ അവിടുന്ന് കിട്ടിയ അവളുടെ ബാഗും നെഞ്ചോട് ചേർത്ത് ദിനരാത്രങ്ങൾ തള്ളി നീക്കുന്ന സമയത്ത് ആണ് അച്ഛൻ നി ഒന്ന് വീട് പണി നടക്കുന്നിടത്ത് പോയിട്ട് വാ എന്ന് പറഞ്ഞത്.... എന്റെ ആര്യയെ അവസാനമായി കണ്ട സ്ഥലം ആയത് കൊണ്ട് ഞാൻ അവിടേക്ക് പോയി വീടിന്റെ
💬 Comments
View all comments