0%

Chapter Title : ഒരിക്കൽ കൂടി (ചാർളി)

Author : ചാര്‍ളി Read All Parts 605

വാതിൽ തുറന്നു... തൊട്ടടുത്ത് ഒരു വെള്ള ഫ്രോക്കും ഇട്ട്‌ ഒരു കുട്ടിയും ഉണ്ടായിരുന്നു നല്ല സുന്ദരി ഒരു മോള്.. എന്നോട് ആര എന്ന് വിക്കി വിക്കി അവർ ചോദിച്ചു.?.

ഞാൻ: ആദി...

ആട്ടും തുപ്പും പ്രാക്കും പ്രതീക്ഷിച്ച് നിന്ന എനിക്ക് കിട്ടിയത് തികച്ചും വിപരീതം ആയ പ്രതികരണം ആയിരുന്നു.

അവർ: മോനോ... മോൻ കയറി ഇരിക്ക്‌ ജെസ്സി വെള്ളം കൊണ്ടു വാ.... എന്നും പറഞ്ഞ് അവരെന്നെ അകത്തേക്ക് ക്ഷണിച്ചു....

ഞാൻ അവർക്കൊപ്പം കൊച്ചു വീടിനുള്ളിലേക്ക് കയറി ഒരു കസേര നീക്കിയിട്ട്‌ ഇരിക്കാൻ പറഞ്ഞു ഞാനും അനുസരിച്ചു.....

ഞാൻ: അമ്മെ എന്നോട് ക്ഷമിക്കണം...

അവർ: എന്തിന് മോൻ വേണ്ടെ ഞങ്ങളോട് ക്ഷമിക്കാൻ ഈ അമ്മയോട് ക്ഷമിക്കാൻ.. അവനെ പോലൊരു മൃഗത്തിനു ജീവൻ നൽകിയതിന്....

അപ്പോഴേക്കും വെളുത്ത് വണ്ണമില്ലാത്ത ഒരു യുവതി ഇറങ്ങി വന്നു കയ്യിൽ വെള്ളവും ആയിട്ട്. എന്നിട്ട് പറഞ്ഞു ഇച്ചായൻ ഞങ്ങളോട് മാപ്പ് പറയാൻ വന്നതാണോ ഞങ്ങൾ ഇച്ചായനോട് നന്ദി പറയാൻ ഇരിക്കുന്നവർ ആണ് കേട്ടോ എന്ന് അവൽ പറയുമ്പോ അവരുടെ മുഖത്ത് സന്തോഷം നിറയുന്നത് ഞാൻ കണ്ടു.... അപ്പോ അവിടെ നിന്ന മോള് ചോദിച്ചു ഇതാണോ അമ്മെ ചാച്ചൻ... അവരൊക്കെ മറുപടി പറയും മുന്നെ ഞാൻ പറഞ്ഞു അതെ മോളിങ് വന്നെ... അപ്പോ കൊച്ചു സുന്ദരിയുടെ മുഖത്ത് നിറയുന്ന സന്തോഷം അതിന് പകരം വെക്കാൻ മറ്റൊന്നും ഉണ്ടാവില്ലെന്ന് തോന്നി.... ഞാൻ കുഞ്ഞിനെ എടുത്ത് എന്റെ മടിയിൽ ഇരുത്തി പറഞ്ഞു മോളുടെ പേരെന്താ എന്റെ പേര് ആമി

അപ്പോ ജെസ്സി പറഞ്ഞു അവൾക്ക് അംഗൺവാടി പോകാനുള്ളത ഞാൻ

💬 Comments

View all comments