0%

Chapter Title : ഒരിക്കൽ കൂടി (ചാർളി)

Author : ചാര്‍ളി Read All Parts 607

പോലെ നോക്കുന്നുണ്ട് പാവം അതിനുശേഷം അവൻ ഞങ്ങളെ രണ്ടു പേരെയും ഒരുപോലെ ആയി അടിയും പിടിയും ഒടുവിൽ സഹികെട്ട് ഞങ്ങൾ തന്നെ എന്തേലും ചെയ്തു പോകും എന്ന സാഹജര്യത്തിൽ ആണ് മോൻ അവനെ ഇല്ലാതെ ആക്കിയത് ഞങ്ങൾക്ക് പരാതിയൊന്നും ഇല്ല എന്ന് പറഞ്ഞിട്ടും മോൻ സ്വയം ശിക്ഷ ചോദിച്ച് വാങ്ങി..... അവരെന്നിട്ട്‌ ഒരു നെടുവീർപ്പ് ഇട്ടു...

ഞാൻ: അത് പണം കൊണ്ട് എന്റെ കുടുമ്പക്കാർ നിങ്ങളെ നിർബന്ധിച്ചത് കൊണ്ടാണ് എന്ന് കരുതിയാണ്....

അവർ: ഒരിക്കലുമില്ല മോന്റെ നഷ്ടത്തിന് പകരം വെക്കാൻ ഒന്നിനും കഴിയില്ല എന്നത് അതിന് ശേഷം ആണ് മോന്റെ അമ്മ പറഞ്ഞ് അറിയുന്നത് എനിക്ക് ഒരു കാര്യത്തിൽ മാത്രേ സങ്കടം ഉള്ളൂ. ജെസ്സി ഇപ്പൊ നിങ്ങളുടെ കമ്പനിയിൽ ഒരു ജോലിയുണ്ട് പിന്നെ നിങ്ങടെ വീട്ടുകാരുടെ സഹായവും എങ്കിലും ഇനി ഞാൻ എത്ര കാലം ഉണ്ടാവും എന്ന് എനിക്കറിയില്ല.. മറ്റൊരു വിവാഹത്തിന് പറ്റി സംസാരിക്കും നേരം അവള് ഒഴിഞ്ഞ് മാറും....

ഞാൻ: അമ്മക്ക് വിരോധം ഇല്ലെങ്കിൽ ജീഡിയേം മോളേം ഞാൻ കൂടെ കൂട്ടിക്കോട്ടെ.....

മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ അവിടുന്ന് ഇറങ്ങി ജെസ്സി അപ്പോഴേക്കും മുറ്റത്ത് എത്തിയിരുന്നു....

ഞാൻ: തനിക്ക് പറ്റിയ നഷ്ടത്തിനോ എനിക്ക് പറ്റിയ നഷ്ടത്തിനോ പകരം ആവില്ല ഒന്നും എന്നെനിക്ക് അറിയാം എങ്കിലും ഞാൻ എന്റെ ഒരു ആഗ്രഹം ഇവിടെ പറഞ്ഞിട്ടുണ്ട് ഇനി തന്റെ തീരുമാനം പറഞ്ഞ മതി ഇത് ശെരിക്കും മനസ്സിൽ തോന്നിയത് കൊണ്ടാണ് പറഞ്ഞത്.... അവളെന്തോ പറയാൻ തുടങ്ങും മുന്നെ അമ്മയെ വിളിച്ച് പറഞ്ഞ മതി എന്നും പറഞ്ഞ് ഞാൻ വണ്ടിയിൽ

💬 Comments

View all comments