0%

Chapter Title : ഒരിക്കൽ കൂടി (ചാർളി)

Author : ചാര്‍ളി Read All Parts 608

കയറി വീട്ടിലേക്ക് തിരിച്ചു.....

മനസ്സിൽ അന്നേരം അങ്ങനെ പറയാൻ ആണ് തോന്നിയത് അവള് വൃദ്ധയെ ഇപ്പോഴും ഇങ്ങനെ പരിചരിക്കുമ്പൾ എന്റെ അമ്മയെയും അതുപോലെ നോക്കും എന്ന് കരുതി പിന്നെ ഒരു പ്രായശ്ചിത്തമായി അല്ലെങ്കിൽ ഒരു പശഛാത്താപമായി ഒരു തെറ്റിനെ ഒരു ശേരികൊണ്ട് തിരുത്താം എന്ന് കരുതി... വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു ആരായാലും എന്റെ മോന്റെ മനസ്സിനു ഇഷ്ടപ്പെട്ട പെണ്ണിനെ അമ്മക്കും ഇഷ്ടാവും എന്ന് പറഞ്ഞ് അമ്മ എന്റെ തോളിൽ തല ചായ്ച്ച് ഇരുന്നു.... പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു....

എല്ലാരും ചേർന്ന് വലിയ അടംഭരം ഒന്നും ഇല്ലാതെ ഒരു രജിസ്റ്റർ മാര്യേജ്.... ആമി മോൾക്ക് വീടും ചച്ചനെയും ഒക്കെ ഒത്തിരി ഇഷ്ടമായി എന്ന് അറിഞ്ഞപ്പോൾ എന്തോ ഒത്തിരി സന്തോഷം മനസ്സിൽ തോന്നി... രാത്രിയിൽ എന്റെ മുറിയിലേക്ക് കടന്നു വന്ന ജസ്സിയെ ഞാൻ ആദ്യമായി നോക്കി നിന്ന് പോയി വെള്ള സാരിയിൽ പൊതിഞ്ഞ അവളുടെ അഴക് നോക്കി ഇരിക്കുമ്പോ ഒരാള് വല്ലാതെ വീർപ്പുമുട്ടുന്നത് പോലെ തോന്നി.... പതിയെ വാതിലും കുറ്റിയിട്ടു എന്റെ അരികിൽ വന്ന അവളുടെ കണ്ണുകളിലെ കണ്ണുനീർ തുള്ളികൾ അവൾക്ക് എതിരെ നിന്ന എന്റെ കാലുകളിൽ പതിച്ചതും അവൽ എന്റെ കാലിലേക്ക് ഒറ്റ വീഴ്ച്ച ആയിരുന്നു....

ഞാൻ അവളെ പതിയെ തോളുകളിൽ പിടിച്ച് എഴുന്നേൽപ്പിച്ച് കട്ടിലിൽ ഇരുത്തി...

ഞാൻ: എന്തിനാ കരയുന്നത്...

ജെസ്സി: സന്തോഷം കൊണ്ട്.... ഇതുപോലൊരു പുതിയ ജീവിതം ഒരിക്കൽ കൂടി നൽകാൻ കാട്ടിയ മനസ്സിനോട് ഉള്ള സന്തോഷം കൊണ്ട്....

ഞാൻ: എനിക്കും അങ്ങനെ തന്ന എന്തോ തന്നെ കണ്ടപ്പോ ഒരിക്കൽകൂടി ഉള്ളിൽ പ്രണയം

💬 Comments

View all comments