Chapter Title : ഒരിക്കൽക്കൂടി 2 [നിഖിലൻ]
ഒരിക്കൽക്കൂടി 2
Orikkalkoodi part 2 | Author : Nikhil
[ Previous Part ] [ www.kkstories.com]
പതിവായി നേരത്തെ എഴുന്നേൽക്കുന്ന ശീലം ഉള്ളതുകൊണ്ട് ആറുമണിക്ക് തന്നെ ഞാൻ ഉണർന്നു.
ഇവിടെ ആരും എഴുന്നേറ്റിട്ടില്ല എന്ന് തോന്നുന്നു.വീണ്ടും കിടക്കാൻ മനസ്സ് വരാത്തതുകൊണ്ട് ഒന്ന് പുറത്തിറങ്ങാം എന്ന് വിചാരിച്ചു.
എങ്ങോട്ട് പോകും? എന്നാപ്പിന്നെ തോട്ടത്തിലേക്ക് തന്നെ വെച്ചു പിടിക്കാൻ തീരുമാനിച്ചു.
മെയ് മാസമാണെങ്കിലും രാവിലെ ചെറിയ തണുപ്പുണ്ട് വയനാട് അല്ലേ അതുകൊണ്ടാവും.
ഇടവഴിയിൽ കൂടി ഞാൻ തോട്ടം ലക്ഷ്യമാക്കി നടന്നു.
തോട്ടത്തിൽ എത്തിയപ്പോൾ നല്ല മനോഹരമായ കാഴ്ചയായിരുന്നു.
അഞ്ചാറു സ്ത്രീകൾ ചേർന്ന് അവിടെയായി നിന്ന് തേയില നുള്ളുകയാണ്.
എല്ലാവരും മഞ്ഞ കളറിൽ ഉള്ള ഒരു മഴക്കോട്ട് പോലെ എന്തോ തലയിലൂടെ ഇട്ടിട്ടുണ്ട്.
മഴയില്ലെങ്കിലും രാവിലെ ചെറുതായി മഞ്ഞുവീഴ്ചയുണ്ട് അതുകൊണ്ടാവാം എന്ന് ഞാൻ ചിന്തിച്ചു.
പക്ഷേ ഞാൻ ചിന്തിച്ചു തീർന്നപ്പോൾ തന്നെ എനിക്ക് അതിനുള്ള ഉത്തരവും കിട്ടി. ചെറുതായി മഴ പൊടിയാൻ തുടങ്ങി.
ഞാൻ വേഗത്തിൽ മോട്ടോർ പുരയിലേക്ക് ഓടി.....
ഉള്ളിലേക്ക് കയറിയപ്പോൾ അതിന് അകത്ത് ആരോ ഉണ്ട്
അടിപൊളി രാവിലത്തെ കണി കൊള്ളാം. ജ്യോതി
ചേച്ചിയാണ്
എന്നെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട് അവർ ചോദിച്ചു.
എന്താ കൊച്ചുമുതലാളി രാവിലെ തന്നെ തോട്ടത്തിലേക്ക്.
എന്നെ കൊച്ചുമുതലാളി എന്നൊന്നും വിളിക്കണ്ട നന്ദു എന്ന് വിളിച്ചാൽ മതി..
അവർ ചിരിച്ചുകൊണ്ട് എന്താ നന്ദു രാവിലെ തന്നെ.
രാവിലെ വന്നാലല്ലേ ഇവിടെ ആരൊക്കെയുണ്ട് എന്തൊക്കെ ചെയ്യുന്നു എന്ന് അറിയാൻ പറ്റൂ.
ഞാൻ അത് പറഞ്ഞപ്പോൾ അവർ ചെറുതായി ഒന്ന് ഞെട്ടിയോ എന്ന്
💬 Comments
View all comments