0%

Chapter Title : ഒരിക്കൽക്കൂടി 3 [നിഖിലൻ]

Author : Kambikathakal Read All Parts 3K

ഫോൺ നമ്പർ താ ഞാൻ ഇടക്ക് വിളിക്കാം.

വണ്ടിയിൽ നിന്നും ഇറങ്ങി അവര് ചോദിച്ചു.

987*****10

ഞാൻ നമ്പർ കൊടുത്തു.

ഞാൻ രാത്രി വിളിക്കാം.

ഒരു വശീകരിക്കുന്ന ചിരിയോടെ അവർ പറഞ്ഞു.

ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു എപ്പോൾ വേണമെങ്കിലും വിളിക്കാം.. ഞാൻ എപ്പോഴും ഫ്രീ ആണ് 😁.

**************

രാത്രി കിടക്കാൻ നേരം എന്റെ ഫോണിലേക്കു ഒരു കാൾ വന്നു നമ്പർ സേവ്ഡ് അല്ല. ചേച്ചി ആയിരിക്കും ഞാൻ കാൾ അറ്റൻഡ് ചെയ്തു.

ഞാൻ : ഹലോ...

ചേച്ചി : ഹലോ കൊച്ചുമൊതലാളി....

ഞാൻ : ആ പറയൂ മാനേജർ

ചേച്ചി : ഇതാണ് എന്റെ നമ്പർ സേവ് ആക്കിക്കോ ട്ടോ

ഞാൻ : ആയിക്കോട്ടെ... പിന്നെ നാളെ തോട്ടത്തിൽ വരുമോ?

ചേച്ചി : ഇല്ലടാ ചേട്ടൻ പോകാൻ 8 മണി ആകും രാവിലെ ഫുഡ്‌ ഒക്കെ ആക്കികൊടുക്കണം.

ഞാൻ : അപ്പോൾ മറ്റന്നാൾ ഇനി കാണുള്ളൂ ല്ലേ?

ചേച്ചി : ആഹ്ടാ. ശരി ഞാൻ നാളെ വിളിക്കാം ചേട്ടൻ വരുന്നുണ്ട്.

ഞാൻ : ഒക്കെ ഗുഡ് നൈറ്റ് ഉമ്മ....

അവർ കട്ട്‌ ചെയ്തു അവസാനം ഞാൻ കൊടുത്ത ഉമ്മ കിട്ടിയോ ആവോ?.....

********

പിറ്റേന്ന് രാവിലെ നേരെത്തെ എണീറ്റില്ല നടക്കാൻ പോയില്ല അവിടെ തന്നെ കിടന്നു. കാർത്തികക്ക് വയ്യാ ജ്യോതിച്ചേച്ചി വരില്ല പിന്നെ എണീറ്റിട്ടു എന്തിനാ.

വൈകുംന്നേരം ഒന്ന് തോട്ടത്തിൽ പോകാം ചിലപ്പോൾ ചേച്ചി അവിടെ കാണും വേറെ ആരും ഉണ്ടാവുകയും ഇല്ല അപ്പോൾ എന്തേലും ഒക്കെ നടക്കാൻ ചാൻസ് ഉണ്ട്.

രാവിലെ ചായകുടിക്കുമ്പോൾ ഞാനും

💬 Comments

View all comments