0%

Chapter Title : ഒരിക്കൽക്കൂടി 3 [നിഖിലൻ]

Author : Kambikathakal Read All Parts 3K

സുമിത്രേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു കാർത്തിക എണീറ്റിട്ടില്ല. വിശ്വേട്ടൻ രാവിലെ തന്നെ തൃശൂർക്ക്‌ പോയി ഇനി നാളെയെ വരൂ. എന്തോ ബിസിനസ് കാര്യമാണ്.

കഴിക്കുമ്പോൾ സുമിത്രേച്ചി ചോദിച്ചു ഇന്ന് നടക്കാൻ പോയില്ലേ എന്ന്

കാർത്തു ഇല്ലാത്തോണ്ട് പോകാൻ ഒരു മൂഡില്ല എന്ന് ഞാൻ പറഞ്ഞു.

മോൻ വന്നപ്പോൾ ആണ് അവൾ നേരെത്തെ എണീക്കാനും നടക്കാൻ പോകാനും ഒക്കെ തുടങ്ങിയത് അല്ലെങ്കിൽ മടിപിടിച്ചു ഇരിക്കും. ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു. ആരു പറഞ്ഞാലും അവൾ കേൾക്കില്ല വല്ല്യ വാശിയാ പെണ്ണിന്. മോൻ എങ്ങനെയാ അവളെ മാറ്റി എടുത്തത്.

അതു ചേച്ചി അവൾക്ക്‌ വേറെ സഹോദരങ്ങൾ ഒന്നുമില്ലല്ലോ അപ്പോൾ ഞാൻ വന്നപ്പോ എന്നോട് പെട്ടെന്ന് കൂട്ടായി. എന്നോട് ഇനി ഇവിടെ നിന്നു പഠിക്കാൻ ആണ് അവൾ പറയുന്നത്.

പറഞ്ഞ പോലെ മോന് ഇവിടെ നിന്നൂടെ ഞങ്ങൾക്ക് അതിൽ സന്തോഷമേ ഉള്ളു.

അതു അമ്മ ചിലപ്പോൾ സമ്മതിക്കില്ല ചേച്ചി.

ഞാൻ പറഞ്ഞു നോക്കട്ടെ സമ്മതിക്കുമോ എന്ന് അറിയില്ല.

മോൻ മോളിൽ പോയാൽ കാർത്തികയോട് എണീറ്റു വരാൻ പറട്ടോ.... ഞാൻ ഈ പാത്രം ഒക്കെ ഒന്ന് കഴുകി വെക്കട്ടെ.

ഫുഡ്‌ കഴിച്ച ശേഷം ഞാൻ മുകളിൽ പോയി കർത്തുവിനെ വിളിച്ചു എണീപ്പിച്ചു താഴേക്ക് വിട്ടു. പാവത്തിന് നല്ല ക്ഷീണം ഉണ്ട് മെൻസസ് ആയാൽ അവൾക്ക്‌ ഇങ്ങനെ ആണ് പോലും.

പുസ്തകം വായിച്ചും ഉറങ്ങിയും വൈകുന്നേരം വരെ സമയം നീക്കി

വൈകുംന്നേരം ആയപ്പോൾ ഒന്ന് കുളിച്ച ശേഷം തോട്ടത്തിൽ പോയി വരാം എന്ന് വിചാരിച്ചു. ജ്യോതി ചേച്ചിയെ കാൾ ചെയ്തു അങ്ങോട്ട് വരാനും പറയാം.

എന്നാൽ

💬 Comments

View all comments