Chapter Title : ഒരിക്കൽക്കൂടി 3 [നിഖിലൻ]
എന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ഇടിവെട്ടി മഴ പെയ്തു. തോട്ടത്തിൽ പോക്ക് നടക്കില്ല. ഇത്രയും ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരെങ്കിലും ഉണ്ടാകുമോ ദൈവമേ...
***********
രാത്രി 10 മണി ആയപ്പോൾ ജ്യോതി ചേച്ചിയുടെ കാൾ വന്നു.
ഞാൻ : ഹലോ ചേച്ചി
ചേച്ചി : കൊച്ചുമൊതലാളി ഉറങ്ങിയില്ലേ?
ഞാൻ : കൊച്ചുമൊതലാളി ഉറങ്ങിയല്ലോ വിളിക്കണോ?
ചേ : ഹോ ഈ മുതലാളിയുടെ ഒരു തമാശ
ഞാൻ : ചേച്ചിയോട് പറഞ്ഞിട്ടില്ലേ എന്നെ നന്ദു എന്ന് വിളിച്ചാൽ മതി എന്ന് എന്നിട്ട് എന്നെ വീണ്ടും വീണ്ടും കൊച്ചു മൊതലാളി എന്ന് വിളിച്ചു കളിയാക്കുന്നത് എന്തിനാ
ചേ : ok ശരി. നന്ദു എന്ത് ചെയ്യുവാ കിടന്നോ
ഞാൻ : ആ കിടന്നേ ഉള്ളു ചേച്ചിയോ?
ചേ : ഞാൻ കുറച്ചു വൈകും അലക്കിയ തുണി മടക്കി വെക്കാൻ ഉണ്ട്.
ഞാൻ : ചേട്ടൻ പോയോ ചേച്ചി?
ചേ : ആ രാവിലെ പോയി.
ഞാൻ : അപ്പോൾ നാളെ മുതൽ തോട്ടത്തിൽ വരില്ലേ?
ചേ : ടാ അതുപറയാനാ ഞാൻ വിളിച്ചത് നാളെ ഞാൻ എന്റെ വീട്ടിൽ പോകുവാ. എന്റെ നാത്തൂൻ അവളുടെ വീട്ടിൽ പോകുo നാളെ അപ്പോൾ അമ്മയുടെ അടുത്ത് ആരുമുണ്ടാവില്ല. അത്കൊണ്ട് നാളെ നേരെത്തെ ഞാനും മോനും പോകും.
എന്റെ ആ പ്രതീക്ഷയും പോയി. ആകെ മൂഞ്ചിയ അവസ്ഥ ആയല്ലോ.
ഞാൻ : ഇനി എപ്പോ വരും
ചേ : ഒരാഴ്ച കഴിയും
ഞാൻ : ഹ്മ്മ്മ്....
ചേ : എന്ത് പറ്റി നന്ദു?
ഞാൻ
💬 Comments
View all comments