Chapter Title : ഒരിക്കൽക്കൂടി 3 [നിഖിലൻ]
: ചേട്ടൻ ഉള്ളത്കൊണ്ട് ഇത്രയും ദിവസം ചേച്ചി തോട്ടത്തിൽ വന്നില്ല. ഇന്ന് വൈകുംന്നേരം വരാം എന്ന് വിചാരിച്ചപ്പോൾ മഴയും. ഇപ്പോ ഇതാ ഒരാഴ്ചത്തേക്ക് ചേച്ചി വീട്ടിൽ പോകുന്നു.
ചേ : നിനക്ക് എന്താടാ എന്നോട് പ്രേമം വല്ലതും ആണോ?
ഞാൻ : എനിക്ക് ചേച്ചിയെ ഇഷ്ടമാ. കാണാനും സംസാരിക്കാനും ഒക്കെ വല്ല്യ ഇഷ്ടമാ.....
ചേ : അതിനു ഇപ്പോൾ നമ്മൾ സംസാരിക്കുന്നുണ്ടല്ലോ? അതു പോരെ
ഞാൻ : എനിക്ക് നേരിട്ട് കാണണം സംസാരിക്കണം.
ചേ : ആണോ അത്രക്ക് ഇഷ്ടം ഉണ്ടോ എന്നോട്
ഞാൻ : ഉണ്ട് ചേച്ചിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.
ചേ : ആണോ? എന്തും ചെയ്യുമോ?
ഞാൻ : എന്താ ഡൌട്ട് ഉണ്ടോ? ചേച്ചി പറയുന്നത് എന്തും എന്നെകൊണ്ട് പറ്റുന്നത് എന്തും ഞാൻ ചെയ്യും.
ചേ : നീ കൊള്ളാമല്ലോ...
ഞാൻ : ചേച്ചി..... ചേച്ചിക്ക് നാളെ ഉച്ചക്ക് ശേഷം പോയാൽ പോരെ?
ചേ : ടാ ഞാൻ ചെന്നിട്ടു വേണം അവൾക് വീട്ടിൽ പോകാൻ അത്കൊണ്ട് രാവിലെ പോവാതെ പറ്റില്ലടാ...
ഞാൻ : എനിക്ക് ചേച്ചിയെ കണ്ടേ പറ്റൂ....
ചേ : നീ എനിക്ക് വേണ്ടി എന്തും ചെയ്യും എന്നല്ലേ പറഞ്ഞത് എന്നാൽ ഇപ്പോ ഇങ്ങോട്ട് വന്നോ. നിന്റെ സ്നേഹം എത്ര ഉണ്ട് എന്ന് ഞാൻ നോക്കട്ടെ.
ഞാൻ : ഇപ്പോഴോ?
ചേ : അതേ ഇപ്പോ ഈ രാത്രി. എന്താ വരാൻ പറ്റുമോ? ഇല്ലല്ലോ?
ഞാൻ ഒന്ന് ആലോചിച്ചു ചേച്ചിയും മോനും ഒറ്റക്ക് ആണ് ഇപ്പോൾ വീട്ടിൽ അങ്ങോട്ടേക്കാണ്
💬 Comments
View all comments