Chapter Title : ഒരിക്കൽക്കൂടി 3 [നിഖിലൻ]
എന്നെ വിളിക്കുന്നത്. പോയാലോ... കാർത്തിക ക്ഷീണിച്ച് കിടന്ന് ഉറങ്ങുവാണ്. സുമിത്രേച്ചി താഴെ ആണ് വിശ്വേട്ടൻ ഇവിടെ ഇല്ല. ഇനി ഇത് പോലെ ഒരവസരം കിട്ടി എന്ന് വരില്ല.
ഞാൻ പോകാൻ തന്നെ തീരുമാനിച്ചു.
ഞാൻ : ഞാൻ വരാം ചേച്ചി. ഞാൻ വരാം
ചേ : നിനക്ക് അതിനൊക്കെ ഉള്ള ധൈര്യം ഉണ്ടോ
ഞാൻ : ധൈര്യം ഉണ്ടോ എന്ന് ചോദിച്ചാൽ ധൈര്യം ഒന്നുമില്ല. പക്ഷേ ചേച്ചി വിളിക്കുമ്പോൾ വരാതിരിക്കാൻ ആവില്ലല്ലോ.
ചേ : ആണോ എങ്കിൽ നിനക്ക് ഞാൻ കെട്ടിപിടിച്ചു ഒരുമ്മ തരും.
ഞാൻ : എങ്കിൽ ഒരുമ്മ റെഡി ആക്കി വെച്ചോ ഞാൻ തീർച്ചയായും വരും.
ചേ : എന്നാൽ നീ ഒരു 11 മണി കഴിയുമ്പോൾ വാ ഞാൻ പിൻവശത്തെ വാതിൽ തുറന്ന് ഇടാം.... വരുമ്പോൾ ഒരു മിസ്സ്കാൾ അടിച്ചാൽ മതി.
ഞാൻ : ശരി. അപ്പോൾ 11 മണിക്ക് ചേച്ചിടെ വീട്ടിൽ കാണാം....
ചേ : ഞാൻ പണിയൊക്കെ തീർക്കട്ടെ. വെക്കുവാ.
ചേച്ചി ഫോൺ വെച്ചു.
ചേച്ചിയോട് അപ്പോൾ അങ്ങനെ പറഞ്ഞു എങ്കിലും എനിക്ക് പോകുന്നതിനെ പറ്റി ആലോചിക്കുമ്പോൾ നെഞ്ചിടിപ്പ് കൂടി. പോണോ വേണ്ടയോ ചേച്ചിയോട് വരാം എന്ന് പറയുകയും ചെയ്തു. പോകാതിരുന്നാൽ എനിക്ക് ധൈര്യം ഇല്ല എന്നവർ വിചാരിച്ചാലോ? പോയാൽ എന്തെങ്കിലും പ്രശ്നം ആയാലോ?...
ഹോ.... ടെൻഷൻ ടെൻഷൻ ടെൻഷൻ
ഞാൻ റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. കുറേ വട്ടം വെള്ളവും കുടിച്ചു.
മണി 11 ആയി...
എനിക്ക് ടെൻഷൻ കൂടി.
വേണ്ട പോകണ്ട റിസ്ക് എടുക്കാൻ വയ്യ ഞാൻ
💬 Comments
View all comments