Chapter Title : ഒരിക്കൽക്കൂടി [നിഖിലൻ]
വിളിക്കുന്നു ഭക്ഷണം കഴിക്കാൻ.
ഞാൻ അവളുടെ കൂടെ താഴേക്ക് പോയി.
ഭക്ഷണം കഴിക്കുമ്പോൾ വിശ്വേട്ടനും സുമിത്ര ച്ചിയും വീട്ടിലെ കാര്യങ്ങൾ എല്ലാം ചോദിച്ചു.
ഭക്ഷണശേഷം ഞാൻ മുകളിൽ വന്നു വായന പുനരാരംഭിച്ചു.
ഉറക്കം വന്നപ്പോൾ പുസ്തകം മടക്കി വച്ച് കിടന്നു.
തുടരും..........
*************
💬 Comments
View all comments