0%

Chapter Title : ഒരിക്കൽക്കൂടി...1 [ഋഷി]

Author : ഋഷി Read All Parts 2.4K

മുഖം തഴുകി.. അവളുടെ ചൂടവനെ നനുത്ത പട്ടുപോലെ പൊതിഞ്ഞു...

അവന്റെ കൈകൾ അവളുടെ അരയിൽച്ചുറ്റി. ഞാനൊരു കാര്യം ചോദിച്ചാൽ നിനക്കു വിഷമമാകുമോ?

അവൾ മന്ദഹസിച്ചു. ഇല്ല. നീ പറയൂ...

ടീനയ്ക്കെന്താണ് പറ്റിയത്? അവന്റെ സ്വരം വിറച്ചിരുന്നു.

മൃദുലമായ മാംസത്തിന്റെ വിതുമ്പൽ അവന്റെ വിരൽത്തുമ്പുകളറിഞ്ഞു. അവൾ ശ്വാസമെടുത്തപ്പോൾ ആ മുലകളുയർന്നു താണു. അവനെയുറ്റുനോക്കുന്ന വിടർന്ന കണ്ണുകളിൽ ദുഖം വന്നു നിറഞ്ഞു. എന്തുകൊണ്ടോ ടീനയുടെ കണ്ണുകൾ അവനോർത്തു.

സോറി സ്റ്റെല്ലാ...ഞാൻ വെറുതെ... അവൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു....

ഇറ്റ് ഈസ് ഓക്കെ... നീ വാ.. അവളവന്റെ കയ്യിൽ കൈകോർത്ത് അടുക്കളയിൽ നിന്നും വെളിയിലേക്ക് നടന്നു. സ്റ്റെല്ല ടീനയോടൊപ്പം നിൽക്കുന്ന ഫോട്ടോയുടെ മുന്നിലവർ നിന്നു. കുറച്ചുനേരം അവളൊന്നും മിണ്ടിയില്ല.

ഷീ വാസ് മൈ ബേബി.. ഞങ്ങളുടെ ജീവനായിരുന്നു... സുന്ദരിക്കുട്ടി... സ്മാർട്ട്...എത്ര നന്നായി പാട്ടുപാടുമായിരുന്നു..

സ്റ്റ്രേഞ്ചേർസ് ഇൻ ദ നൈറ്റ്....ഒരു പെണ്ണു മൂളുന്നു....എബിയുടെ രോമങ്ങളെഴുന്നു...

കൂട്ടുകാരുടെയൊപ്പം കടലിലിറങ്ങിയതാണ്. നല്ല നീന്തൽക്കാരിയായിരുന്നു... അവളുടെ സ്വരമിടറി... അവളുടെ ബോഡി കിട്ടിയത് അടുത്ത ദിവസമാണ്... ഞങ്ങൾ തകർന്നു പോയി. ഞാനാരോടും മിണ്ടാതെ മാസങ്ങളോളം മുറിയടച്ചിരുന്നു... പാവം ജോൺ.. എന്നെ നോക്കണം, സങ്കടമുള്ളിൽ ഒതുക്കണം... അവളുടെ സ്വരത്തിൽ ഒരേങ്ങലൊളിഞ്ഞിരുന്നത് എബിയ്ക്കു മനസ്സിലായി. അവൻ അവളുടെ ചുമലിൽ പിടിച്ച് തന്നിലേക്ക് തിരിച്ചു നിർത്തി. അവളുടെ വലിയ കണ്ണുകൾ നിറഞ്ഞിരുന്നു..

എന്താണ് സ്റ്റെല്ലാ? സഹാനുഭൂതി നിറഞ്ഞ ചോദ്യമവന്റെ ചുണ്ടുകളിൽ വന്നില്ലെങ്കിലും ആ കണ്ണുകളിൽ നിന്നും അവളത് വായിച്ചെടുത്തു.

ജോണും എന്നിൽ നിന്നകലുന്നത് ഞാനറിഞ്ഞപ്പോൾ വൈകിപ്പോയി... ഡിപ്രഷനിൽ നിന്നും ഞാനുണർന്നപ്പോൾ.. ഇപ്പോൾ ജോണിന്റെ ജീവിതത്തിൽ മറ്റാരോ ഉണ്ട്.. ജോണിന്റെ മൊബൈലിൽ ചില വാട്ട്സ്ആപ്പ്

💬 Comments

View all comments