Chapter Title : ഒരിക്കൽക്കൂടി...1 [ഋഷി]
പിടിച്ചു കുലുക്കാൻ തോന്നി. ഇവനെന്തു പറ്റി? സ്വപ്നം കാണുന്ന കണ്ണുകളിൽ മയക്കം വന്നു തൂങ്ങുന്ന പോലെ.... ജീസസ്! ഡ്രഗ്സ് വല്ലതും കുത്തിക്കേറ്റിയോ? അവളവന്റെ കണ്ണിമകൾ ഉയർത്തി നോക്കി. കുഴപ്പമൊന്നുമില്ല...
എബിയ്ക്ക് ചിരി വന്നു. സ്റ്റെല്ലാ! എന്താണീ കാട്ടുന്നത്?
നിനക്കെന്തോ പറ്റീട്ടുണ്ട്. വല്ലതും കണ്ടു നീ പേടിച്ചോ? അവളുടെ വിരലുകൾ അവന്റെ കവിളുകൾ പൊതിഞ്ഞ കുറ്റിരോമങ്ങളിലൂടെ സഞ്ചരിച്ചു. അവളെയുറ്റു നോക്കിയ ആ വലിയ കണ്ണുകളിൽ ഇപ്പോഴെന്താണ്? സഹാനുഭൂതിയാണോ? അവളിത്തിരി ചിന്താക്കുഴപ്പത്തിലായി. ആ നീയിങ്ങു വന്നേ. ഒരു നല്ല കാപ്പികുടിച്ചാൽ ഈ മാന്ദ്യമൊക്കെ അങ്ങു പോവും. അവളവന്റെ കൈക്കു പിടിച്ച് അടുക്കളയിലേക്ക് നടന്നു.
പോണവഴിക്ക് അവന്റെ കണ്ണുകൾ സ്റ്റെല്ലയും, ടീനയും ഒപ്പം അരക്കെട്ടുകളിൽ കൈകോർത്തു നില്ക്കുന്ന ഫോട്ടോയിലേക്ക് പാളി. അവളൊന്നൂടെ വലിച്ചപ്പോൾ അവൻ പിന്തുടർന്നു.
അടുക്കളയിൽ നിന്ന് രണ്ടുപേരും കടുപ്പമുള്ള ചൂടു കാപ്പിയൂതിക്കുടിച്ചു. ഉന്മേഷം തിരികെ അരിച്ചെത്തുന്നത് എബിയറിഞ്ഞു. സ്റ്റെല്ല അവനെ നോക്കി മന്ദഹസിച്ചു.
എബീ... നീയെന്റെ ഫ്രണ്ടല്ലേ? അവളുടെ കണ്ണുകൾ അവന്റെയുള്ളിലേക്ക് ചുഴിഞ്ഞു നോക്കി. കണ്ണുകൾക്കു താഴെ നിഴൽ പടർന്നെങ്കിലും, നേർത്ത വരകൾ തിരനോക്കിത്തുടങ്ങിയെങ്കിലും അപ്പോഴും സൗന്ദര്യം മായാത്ത അവളുടെ മുഖത്തു നിന്നും അവന് കണ്ണെടുക്കാനായില്ല.
തീർച്ചയായും... അവനാത്മാർത്ഥമായി പറഞ്ഞു.
ഗ്യാസടുപ്പും സിങ്കുമുള്ള, ടൈൽസു പതിപ്പിച്ച അരമതിലിൽ ചാരിനിന്നിരുന്ന അവന്റെ സ്പേസിലേക്ക് അവൾ കടന്നു ചെന്നു. അവളുടെ മുഴുത്ത മുലകൾ അവന്റെ നെഞ്ചിൽ മൃദുവായി, പൂവിതളുകൾ പോലെയുരസി...
എബീ... അവളവന്റെ മുഖം കൈക്കുടന്നയിൽ മെല്ലെത്താങ്ങി. നിനക്കെന്തു പറ്റി? എന്നോടു പറയില്ലേ?
തുടുത്ത ചാമ്പക്കയുടെ നിറമുള്ള നനഞ്ഞ തടിച്ച ചുണ്ടുകൾ പാതിവിടർന്ന് മനോഹരമായ പല്ലുകൾ തലനീട്ടി. അവളുടെ ശ്വാസം അവന്റെ
💬 Comments
View all comments