0%

Chapter Title : ഒരിക്കൽക്കൂടി...1 [ഋഷി]

Author : ഋഷി Read All Parts 2.4K

തൊടങ്ങീട്ടില്ല അമ്മച്ചീ. ഇങ്ങോട്ട് വന്നല്ലേയൊള്ളൂ.

എടാ അവിടടുത്ത് കത്തോലിക്കരുടെ പള്ളിയൊണ്ടോ?

ഇവിടുത്തെ ക്രിസ്ത്യാനികൾ ഒട്ടുമുക്കാലും കത്തോലിക്കരാണമ്മച്ചീ.

എന്നാ നീയടുത്തുള്ള പള്ളീല് പോയൊന്നു കുർബാന കൂടണം. നടന്നില്ലേല് ഒന്നു പ്രാർത്ഥിക്കയെങ്കിലും വേണം.

അമ്മച്ചീടെ സ്വരത്തിൽ വന്ന നേരിയ മാറ്റം എബിയറിഞ്ഞു. എന്തുപറ്റിയമ്മച്ചീ? എന്തേലും പ്രശ്നമൊണ്ടോ അവിടെ? അവൻ ചോദിച്ചു.

അതല്ലടാ. രാവിലെയെന്തോ ദുസ്വപ്നോം കണ്ടാണെണീറ്റത്.

എന്തു സ്വപ്നം? അവന്റെയുള്ളിൽ എന്തോ ഒന്നുണർന്നു.

അതറിഞ്ഞൂടെടാ. എണീറ്റപ്പോ ഹൃദയമിടിപ്പ് കൂടിയിരുന്നു. എന്തോ ആപത്തു വരാമ്പോണപോലൊരു തോന്നല്!

എബിയ്ക്ക് ഇപ്പോഴും താനൊരു അസുഖകരമായ മായിക ലോകത്താണെന്നു തോന്നി. കണ്ണു ചിമ്മിയാൽ യഥാർത്ഥ ലോകത്തിലുണരുമോ? അവൻ സ്വരം നിയന്ത്രിച്ചു. അമ്മച്ചി ചുമ്മാ ഓരോന്നാലോചിച്ചു കൂട്ടാതെ. ഇനി ഞാൻ പള്ളീപ്പോണേല് അതു ചെയ്തോളാം. ഏതായാലും ഇവിടുത്തെ ഒന്നു രണ്ടു കാര്യങ്ങള് പാരിഷ് പ്രീസ്റ്റിനോടു ചോദിക്കണാരുന്നു.

ശരിയെടാ. ത്രേസ്യ ഒരു ദീർഘശ്വാസം വിട്ടു.

എബിയൊരു അയഞ്ഞ ഖാക്കി പാന്റും മറൂൺ നിറമുള്ള കഴുത്തില്ലാത്ത ടീഷർട്ടുമണിഞ്ഞ് ടീനയുടെ വീട്ടിലേക്ക് നടന്നു. കോളിങ് ബെല്ലിൽ വിരലമർത്തിക്കഴിഞ്ഞാണ് ചുമ്മാ ആ പെണ്ണു പറഞ്ഞതും കേട്ട് കേറി ഒരു പരിചയവുമില്ലാത്ത വീട്ടിൽച്ചെന്ന് ഭക്ഷണം പ്രതീക്ഷിക്കുന്നതിന്റെ മണ്ടത്തരം അവനു കത്തിയത്.

വാതിൽ തുറന്നതവനറിഞ്ഞില്ല. യെസ്? സ്വരത്തിലെ ചോദ്യം കേട്ടവൻ തല ഉയർത്തി. ഭംഗിയുള്ള, മുടി ഉച്ചിയിൽ കെട്ടിവെച്ച സ്ത്രീ. ചുവപ്പുകലർന്ന വെളുപ്പ്. ടീനയുടെ മുഖച്ഛായ. നാല്പതോ ഇത്തിരി കൂടുതലോ കണ്ടേക്കാം. അയഞ്ഞ ടോപ്പും സ്കർട്ടുമാണെങ്കിലും അവരുടെ കൊഴുത്ത മുലകളും, വീതിയുള്ള അരക്കെട്ടും ഡ്രെസ്സിനുള്ളിൽ വിങ്ങിഞെരുങ്ങി...

ഞാൻ എബി. ആൽബെർട്ടിന്റെ സുഹൃത്താണ്. കുറച്ചു ദിവസം ഇവിടെക്കാണും. അവൻ പറഞ്ഞു.

ഓ...ആൽബിയുടെ ഫ്രണ്ടാണോ! കം കം... അവനങ്ങു

💬 Comments

View all comments