0%

Chapter Title : ഒരിക്കൽക്കൂടി…2 [ഋഷി]

Author : ഋഷി Read All Parts 1.6K

ജോൺ! ഐ ആം ഓഫ്. ബ്രോ യൂ കമോവർ ടു ദ ഷാക്ക്. വഴിയറിയാമല്ലോ. തോളിനു പുറത്ത് എബിയ്ക്കൊരു ക്ഷണവുമെറിഞ്ഞ് ഫ്രെഡ്ഢി സ്ഥലം കാലിയാക്കി.

ജോൺ വളരെ ഈസിയായി കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് ചായകുടി തുടർന്നു. എബിയുടെ സാന്നിദ്ധ്യം സ്റ്റെല്ലയേയും നല്ല മൂഡിലാക്കി. ഇടയ്ക്ക് ഫോൺ വന്നപ്പോൾ ജോണെണീറ്റു. അപ്പോഴാണ് വെളിയിലേക്ക് പോവാനുള്ള ഡ്രെസ്സിലാണെന്ന് എബി കണ്ടത്.

ഞാൻ പോണൂ! ജോൺ സ്ഥലം കാലിയാക്കി.

ആ നിശ്ശബ്ദതയിലേക്ക് ഹീലുകളുടെ ശബ്ദം വന്നു വീണു. തലപൊക്കി വാതിൽക്കലേക്ക് നോക്കിയ സ്റ്റെല്ലയുടെ മുഖത്ത് മനസ്സിലാക്കാനാവാത്ത ഏതോ ഭാവം വന്നു നിറഞ്ഞപ്പോൾ എബി തല തിരിച്ചു നോക്കി. ഉയരം കുറഞ്ഞ ഒരു തടിച്ചുകൊഴുത്ത സ്ത്രീ. വടിവൊത്ത ശരീരം. ആരെയോ ഓർമ്മിപ്പിക്കുന്ന മുഖം. ഇന്ദിരാഗാന്ധിയെപ്പോലെ കൊഴുത്ത ഇറക്കം കുറച്ചു വെട്ടിയ മുടിയിൽ വെളുത്ത പെയിൻ്റടിച്ചപോലെ ഒരു ബ്രഷ് മാർക്ക്. ആ സൗന്ദര്യം അവൻ്റെ മനസ്സിൽ എന്തുകൊണ്ടോ ഒരു സർപ്പത്തിനെ ഓർമ്മിപ്പിച്ചു.

ഓ നൊറീൻ! സ്റ്റെല്ലയവരെ കെട്ടിപ്പിടിച്ചു. നൊറീൻ്റെ ഡ്രെസ്സിനു താഴെക്കണ്ട കൊഴുത്തുരുണ്ട തുടകൾക്ക് നേരിയ ചുവപ്പുകലർന്ന വെളുത്ത നിറമായിരുന്നു.... ആ തുടത്തൂണുകൾ അമർന്നരയുന്നത് എബി ശ്രദ്ധിച്ചു.

ഇതാണെബിയല്ലേ! നൊറീൻ തിരിഞ്ഞു നോക്കി. സീന പറഞ്ഞിരുന്നു. ആ ചുണ്ടുകൾ ചിരിച്ചെങ്കിലും കണ്ണുകളിലേക്ക് ആ ചിരി പടർന്നില്ല..

ഹലോ ആൻ്റീ.. എബി ഈസിയായി പറഞ്ഞു. ഞാനിറങ്ങുവാന്നേ! തള്ള ശരിയല്ല... അവൻ്റെയുള്ളം പറഞ്ഞു. ആ... സീനേടൊപ്പമാവുമ്പം ഇവരെയങ്ങൊഴിവാക്കണം. അതുവരെ നല്ല മൂഡില് നിർത്തണം. ആ... പാർക്കലാം. അവനറിയാതെ ഷൂളമടിച്ചു...

ഗീസറോണാക്കി എബി ആവിപറക്കുന്ന ചൂടുവെള്ളത്തിൻ്റെ താഴെ നിന്നു. ചൂടുപിടിച്ച തൊലിയിലും തണുപ്പിൻ്റെ മഞ്ഞുകണങ്ങൾ... അവനൊന്നു കിടുത്തു! നെഞ്ചിൽ...അവനൊന്നു തടവി

💬 Comments

View all comments