Chapter Title : ഒരിക്കൽക്കൂടി…2 [ഋഷി]
പിന്നെയാണ് മനസ്സിലൊന്നുമില്ലാത്ത ഒരു പാവമാണെന്ന് അവൾക്ക് പിടികിട്ടിയത്. ഇവളങ്ങ് വളർന്നല്ലോ.. അങ്ങേരവളുടെ തടിച്ച കുണ്ടിക്കൊരടി കൊടുത്തുകൊണ്ട് ചിരിച്ചു.
ആ അങ്കിൾ ! അവളാ കൈത്തണ്ടയില് ഒരു നുള്ള് കൊടുത്തിട്ടോടി. ഹഹ.. തടിയന്റെ ചിരി പിന്നില് മുഴങ്ങി.. അയ്യോ! അവളയാരെയോ ചെന്നിടിച്ചു. വീഴാൻ പോയപ്പോൾ രണ്ടു കൈകൾ വന്നു താങ്ങി. തല ഉലർത്തിയപ്പോൾ പെട്ടെന്ന് ഹൃദയമിടിപ്പ് കൂടി. ഉയരമുള്ള, ഇരുനിറത്തിലും ഇത്തിരികൂടെ വെളുത്ത നിറമുള്ള ഒരു ചെക്കൻ. അവന്റെ തഴച്ചു വളരുന്ന താടി. നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിച്ചുരുളുകൾ.. ചിരിക്കുന്ന കണ്ണുകൾ .. ഇട്ടിരുന്ന ബനിയനിൽ അവന്റെ പേശികൾ തെളിഞ്ഞു കാണാമായിരുന്നു.
ഓ പെണ്ണേ.. കണ്ണു കാണില്ലേടീ? ആ സ്വരത്തിലും ചിരി..... പോടാ. അവൾ അവനെ കൊഞ്ഞനം കുത്തിക്കാണിച്ചു. അപ്പോഴും നാണമില്ലാത്ത ചെക്കൻ നിന്നു ചിരിക്കുന്നു!
അന്നു മുഴുവനും അവളും അവനും പിതാജിയുടെ മേൽ നോട്ടത്തിൽ പാകമായ കശുവണ്ടികൾ പറിച്ചു കുട്ടകളിൽ ശേഖരിച്ചു. രണ്ടാഴ്ചത്തെ നടുവൊടിയ്ക്കുന്ന പണിയായിരുന്നു. ഒന്നു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പിതാജി അവരെ ഒറ്റയ്ക്കു വിട്ടു. ശ്യാം.. ബോംബെയിൽ വാർക്കപ്പണിക്ക് നിന്നിരുന്ന അവനെ ഡിസൂസ അവിടെവെച്ചാണ് കണ്ടത്. പുള്ളി ഒപ്പം കൂട്ടി.
പണിയെടുക്കുന്നതിന് അവനൊരു വശമുണ്ടായിരുന്നു. തോട്ടികൊണ്ട് പഴുത്ത കാശുമാങ്ങകൾ പറിക്കുമ്പോഴും മോളിലെ ചില്ലകളിലേക്ക് ഒരു കുരങ്ങനെപ്പോലെ വലിഞ്ഞു കയറുമ്പോഴും യാതൊരു ആയാസവുമില്ല. എപ്പോഴും ചിലച്ചുകൊണ്ടിരുന്ന അവളെ നോക്കി ചിലപ്പോഴെല്ലാം അവൻ കുസൃതി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. മെല്ലെ മെല്ലെ... ആദ്യത്തെ ആഴ്ച്ച കഴിഞ്ഞപ്പോഴേക്കും അവനെ കാണാനിത്തിരി താമസിച്ചാൽ അവൾക്കെന്തോ മനസ്സിലൊരു വിങ്ങലായിരുന്നു..
സ്കൂളിൽ പഠിക്കുമ്പോഴൊക്കെ ആമ്പിള്ളേരടെ നോട്ടങ്ങളും, അവന്മാരടുക്കാൻ കഷ്ട്ടപ്പെടുന്നതുമൊക്കെ അവളിത്തിരി പുച്ഛം കലർന്ന
💬 Comments
View all comments