0%

Chapter Title : ഒരിക്കൽക്കൂടി…2 [ഋഷി]

Author : ഋഷി Read All Parts 1.6K

പോരായിരുന്നോ ?

അവന്റെ മുന്നിൽ കുമുദ് മുട്ടുകുത്തി നിന്നു. അവനെയുറ്റു നോക്കുന്ന കണ്ണുകളിൽ ദുരൂഹമായ ഏതോ വികാരങ്ങൾ മിന്നിമാഞ്ഞു.

ശ്യാം! അവളുടെ സ്വരം ഇപ്പോൾ തരളിതമായി . നീ ഇവിടെ വരണമെന്നുള്ളത് നിയോഗമായിരുന്നു. നീയവളെ.. സ്റ്റെല്ലയെ കണ്ടില്ലേ? എന്തെങ്കിലും തോന്നിയോ?

ഉം.. അവൻ തലയാട്ടി. എവിടെയോ അവളെ എനിക്കറിയാം എന്നു തോന്നി.

കുമുദ് എഴുന്നേറ്റു. തിരിഞ്ഞ് അവളുടെ കൊഴുത്ത കുണ്ടികൾ അവന്റെ മടിയിലമർത്തി ഇരുന്നു. അവന്റെ കൈകൾ അവളെ ചുറ്റി. അവളവന്റെ നെഞ്ചിലേക്ക് ചാരിക്കിടന്നു.

ഞാൻ ഞങ്ങൾ മൂന്നു പേരുടെ ... മൂന്നു കൌമാരങ്ങളുടെ.... കഥ പറയട്ടെ?

ഉം.. പലതിന്റേയും ചുരുളുകൾ അഴിയാൻ പോവുന്നു.. എബി തലയാട്ടി. കുമുദിന്റെ കണ്ണുകൾ അങ്ങു ദൂരെ എവിടെയോ ആയിരുന്നു.. അവളൊന്നു നിശ്വസിച്ചു .

നീ വരുന്നുണ്ടോ .. പിതാജി അക്ഷമനായി വിളിച്ചപ്പോൾ മൂന്നാമത്തെ ചപ്പാത്തിയും വിഴുങ്ങിയിട്ട് കുമുദ് എഴുന്നേറ്റു. ഇന്ന് തോട്ടത്തിൽ അണ്ടികൾ പറിച്ചു തുടങ്ങുന്ന ദിവസമാണ്. അമ്മയില്ലാത്ത വീടിന്റെ മുഴുവൻ ചുമതലയും ആ പതിനെട്ടുകാരിയുടെ തലയിലായിരുന്നു. അവളും പിതാജിയും മാത്രം. വീട്ടിലും പണി. തോട്ടത്തിലും പണി. ഞാനെന്താ അടിമയാണോ? പിറുപിറുത്തുകൊണ്ട് അവൾ നടന്നു.

എന്താടീ ? പിതാജിയുടെ വിരലുകൾ ചെവിയിൽ അമർന്നപ്പോൾ അവൾ ഒന്നു ചാടി.

രണ്ടു വർഷങ്ങളായി ഈ ഗോവയില് വന്നിട്ട്. ഡിസൂസ സാബിന്റെ തോട്ടത്തിലാണ് പിതാജിയ്ക്ക് പണി. കോൺട്രാക്റ്റെടുത്തതാണ്. പിന്നെ കിഴവനേൽപ്പിക്കുന്ന പണികളും ചെയ്യും. ഈ വർഷം തൊട്ട് അവളും കൂടി.

ആ താംബേ.. നിനക്ക് സഹായത്തിന് ഒരു ചെക്കൻ വരുന്നുണ്ട്. തടിയൻ ഡിസൂസ പറഞ്ഞു. അങ്ങേരുടെ ചുവന്ന കണ്ണുകൾ അവളെയൊന്നുഴിഞ്ഞു. ആദ്യമൊക്കെ അങ്ങേരെ പേടിയായിരുന്നു.

💬 Comments

View all comments