Chapter Title : ഒരിക്കൽക്കൂടി…2 [ഋഷി]
സ്റ്റെല്ലയുടേത്!
ബൈക്കിൻ്റെ താളം കേട്ട് മൂന്നു പേർ വില്ലയുടെ വാതിൽ തുറന്നോടി വന്നു.. സ്റ്റെല്ല, കുമുദ്, മത്തായി!
എബിയവരെ വാരിപ്പുണർന്നു....
ഞങ്ങൾ യാത്രയാവുന്നു... പുരുഷനും സ്ത്രീയും ഒരുമിച്ചു മന്ത്രിക്കുന്നതു പോലെ അവർക്കു തോന്നി...
ഒരിക്കൽക്കൂടി...എനിക്ക് ഈ അനുഭവങ്ങൾ നീ തന്നു... നിനക്കു നല്ലതു വരും... ശ്യാമവനെ ഒന്നു കെട്ടിപ്പിടിച്ചതു പോലെ എബിക്കനുഭവപ്പെട്ടു...
സ്റ്റ്രേഞ്ചർ ഇൻ ദ നൈറ്റ്... ഗുഡ്ബൈ... ആരോ മധുരമായി പാടുന്നുവോ..
(അവസാനിച്ചു)
💬 Comments
View all comments