Chapter Title : ഓർക്കിഡ്
സാരി ഒക്കെ ഒന്ന് വലിച്ചിട്ട് ഓടാൻ തോന്നുവാ..... ഹായ് .......നല്ല ഭംഗി ആവും....സെലിൻ കണ്ണിറുക്കി ചിരിച്ചു... അതാ പറഞ്ഞേ തണുത്തത് വല്ലതും കുടിക്കാം രേവതി....... ബിൽ ഞാൻ കൊടുത്തോളം നീ വന്നാ മതി അങ്ങനെ കൊച്ചാക്കല്ലേ........ എന്ന ഇന്ന് ഫുൾ ചിലവ് എന്റെ വക.......... സെലിൻ ഒരു ഞെട്ടലോടെ രേവതിയെ നോക്കി ....നിന്റെ അച്ചമക്ക് പ്രാന്തയോ എന്തേ.... പിന്നെ നിനക്ക് എങ്ങനെ പൈസ കിട്ടി..... അതൊക്കെ പറയാം ...എവിടാ കേർണേ. നിള മതി...... രണ്ടു തുടുത്ത പൂവുകൾ കയറി വരുന്നത് കണ്ട് ബേക്കറി മുതലാളി തന്റെ പഞ്ചാര പാത്രം നിറച്ചു വെച്ചു....... ആ രണ്ടു നിബന്ധങ്ങളെ തന്റെ കണ്ണുകളാൽ ഉരുട്ടി അയാൾ ഇരിപ്പിടത്തിൽ എത്തിച്ചു..... എന്താ വേണ്ടേ........ ഹോട് ഓർ കൂൾ.......ഒരു കള്ള ചിരിയോടെ അയാൾ ചോദിച്ചു... സെലിനില്ലേ അച്ചായത്തി മറുപടി പറഞ്ഞു... ചേട്ടൻ അധികം ഐസ് ഇടാതെ ...പഞ്ചാര കുറച്ചു രണ്ടു lime എടുക്...... അയാൾ ചൂളി പോയി.......രേവതി കഷ്ടപെട് ചിരി അടക്കി......... ക്യാഷ് കൗണ്ടറിൽ കയറി മൂപ്പർ നെറ്റ് opposite ഇരിക്കുന്ന സെലിന്റെ സെലിന്റെ ഫ്രണ്ടും തിരിഞ്ഞു ഇരിക്കുന്ന രേവതിയുടെ ബാക്കും സ്കാൻ ചെയ്യാൻ തുടങ്ങി..... വിടുന്നില്ലെന്നു കണ്ട സെലിൻ മൂപ്പർക് പണ്ണി കൊടുക്കാനുള്ള അവസർത്തിനായി കാത്തിരുന്നു...........
സെലിൻ പെട്ടന്ന് മുഖത്തെ ഭാവം മാറ്റി ..അവളുടെ മുഖത്തെ കണ്ണും പിരികവും ചുണ്ടുകളും ഒരു വശ്യമായ ആലസ്യം സ്വീകരിച്ഛ്.......ആ ചുണ്ടുകൾ ഒന്ന് കടിക്കുകയും ചെയ്തു.... അവ കൂടുതൽ ചുവന്നു...... ഇപ്പൊ അവളുടെ മുൻപിൽ നിന്ന അരുടേം പിടിത്തം വിടും അങ്ങനത്തെ അവസ്ത......ഞാൻ അവളെ ഒന്നഹ് നുള്ളി
💬 Comments
View all comments