0%

Chapter Title : ഓർക്കിഡ്

Author : njan Read All Parts 241

നീ എന്നതിനുള്ള പുറപ്പാടാ... ഒന്ന് മിണ്ടതിരിക്ക്ക് കൊച്ചേ ....അവന്റെ ചൊറിച്ചിൽ ഞാൻ ഇന്ന് തീർക്കും.......

മൂപ്പർ lime കൊണ്ടു വച്ച് മിണ്ടാതെ തിരിയാൻ നടക്കാൻ തുടങ്ങാവെ സെലിൻ അയാളുടെ കാലിൽ ഒന്ന് ചവിട്ടി... ഞെട്ടി തിരഞ്ഞ മൂപ്പർക് നേരെ അവളൊന്നു കണ്ണിറുക്കി ...മൂപ്പർ ലോട്ടറി അടിച്ച പോലെ അവളെ ചേർന്നു നിന്നു..... അയാൾ മെല്ലേൽ കൈ താഴ്ത്തി അവളുടെ വയറിനെ മറച്ചു നിന്ന സാരി തുമ്പ് വിരലുകൊണ്ട് ഒന്നു താഴ്ത്തി......ഞാൻ ഒന്ന് ഞെട്ടി ...അവൾ കുലുങ്ങി യില്ല....

നീ എന്നിട്ടോ...... ഞാൻ ഇപ്പ വര...അവൾ പറഞ്ഞു........... ഞാൻ വേഗം എണീറ്റ് വാഷിൽ പോയി അവളെ തന്നെ നോക്കി.... അയാൾ ഇപ്പൊ അവളെ പിടിക്കും.....എനിക്കു പേടിയകൻ തുടങ്ങി..... പക്ഷെ സെലിൻ അവൾ അങ്ങനെ ചെയ്യില്ല.........അവൾ എന്തെകിലും പണി ഒപ്പിക്കും..

.ഞാൻ ആകാംഷയോടെ കാത്തിരുന്നു...... അവൾ താൾ ഉയർത്തി...... ചേട്ടൻ ഇങ്ങോട്ടിരിക്കു.......... അയാൾ മതി മറന്നു പോയി...... അയാൾ അവളുടെ അടുത്ത കസേരയിൽ ഇരുന്നു........ കഴിക്കാൻ എന്താ ഉള്ള് ചേട്ടാ..... നല്ല ഒരു വട ഉണ്ട്.....പക്ഷെ അതേനിക് വേണം....അവളെ കാണൽ ഉഴിഞ്ഞു കൊണ്ട് അയാൾ പറഞ്ഞു........

ഒരു മുളക് ബജി ഉണ്ടല്ലോ അത് തരൊ??? ദൈവമേ എന്റെ സെലിനാണോ അത് ചോദിച്ചെ.......രേവതി തന്നെ ഒന്ന് നുള്ളി നോക്കി എന്താ ഇവള്ടെ ഭാവം............ പെട്ടന്ന് സെലിൻ സീറ്റിൽ നിന്നെണീറ്റു .....പഴയ സെലിൻ.. കൂടെ മൂപ്പരും........... പക്ഷെ അയാൾ എന്തിലോ ഉടക്കിയ പോലെ അവിടെ ഇരുന്നു........ ഒരു ഭാവ വ്യത്യാസവും കൂടാതെ സെലിൻ പുറത്തേക്കു നടന്നു........... ചേട്ടാ ഇപ്പൊ ഇത്തിരി തിരക്കുണ്ട്... ചേട്ടൻ

💬 Comments

View all comments