ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]
📝 Ongoing
👁 111.8K views ❤ 165 likes 💬 10 comments
ഞാൻ ഇവിടെ അത്യം ആയി ആണ് ഒരു കഥ എഴുതുന്നത് എല്ലാവരും വായിച്ചു അഭിപ്രായങ്ങൾ രേഖ പെടുതുക
ഇതു എനിക്ക് അടുത്ത് അറിയാവുന്ന ഒരു സുഹൃത്തിന്റെ കഥ ആണ് എന്നിലും പ്രായം കുറവ് ആണ് അവനു അവന്റ ജീവിതത്തിൽ മറക്കാൻ അകത്തെ ഓർമകൾ
ഈ കഥ അവൻ എന്നോട് പറഞ്ഞത് വെച്ചു ഞാൻ അവന്റ സ്ഥാനത്തു നിന്നു ആണ് ഈ കഥ എഴുതുക
അപ്പൊ കഥയിലെക്കു വരാം..
💬 Comments
View all comments