0%

Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]

Author : അമാനിഷികൻ Read All Parts 108.1K

ഇതു നടക്കുന്നത് ഇപ്പോൾ അല്ലാ കൊറേ വർഷങ്ങൾക്ക് മുമ്പ് ആണ് പാലക്കാട് ഒരു നാട്ടിൽ പുറത്ത് ആണ് എന്റെ വീട് വീട്ടിൽ ഞാൻ അമ്മ പിന്നെ എന്റെ അമ്മുമ്മ (അച്ഛന്റെ അമ്മ)ആണ് ഉള്ളത് അച്ഛൻ ഗൾഫിൽ ആണ് ജോലി 2 കൊല്ലം കൂടുമ്പോൾ വരും.

ഇതു ഞങളുടെ പുതിയ വീട് ആണ് നേരത്തെ തറവാട്ടിൽ ആയിരുന്നു ഒരു കൂട്ട് കുടുംബം ആയിരുന്നു അവിടെ അച്ഛന്റെ അനിയന്റെ ഭാര്യയും മക്കളും എനിക്ക് കളിക്കാൻ ഒകെ കൂട്ടു ഉണ്ടാർന്നു ഇപ്പോൾ 1 മാസം ആകുന്നു ഈ പുതിയ വീട്ടിലോട്ട് മാറിയിട്ട്.

സാമ്പത്തികം ആയി അത്ര നല്ല രീതിയിൽ ഒന്നും അല്ലായിരുന്നവെങ്കിലിം അച്ഛൻ ഗൾഫിൽ ആയതു കൊണ്ട് അത്യാവിശം നല്ല സൗകര്യം ഉള്ള വീട് ആണ് 2 നില ആണ് മുകളിൽ പണി കഴിഞ്ഞില്ല അത് ഭാവിയിൽ പണിയാൻ വേണ്ടി ഇട്ടു ഇപ്പോൾ പിന്നെ അതിന്റ ആവിശ്യവും ഇല്ലാലോ.

അമ്മ ഇവിടെ ഒറ്റക് ആയതു കൊണ്ട് അമ്മുമ്മ ഇവിടെ ഞങ്ങളുടെ കൂടെ ആണ് കിടക്കുന്നത് അമ്മയും അമ്മുമ്മയും അത്ര നല്ല സ്വര ചേർച്ചയിൽ അല്ലാ പക്ഷെ പൊതുവെ ഇളയെ ആൺ മകന്റെ കൂടെ അല്ലെ അമ്മ മാർ നില്കുന്നത്.

പക്ഷെ അമ്മുമ്മക് തറവാട് ആണ് ഇഷ്ടം രാവിലെ തന്നെ തറവാട്ടിൽ പോകും പിന്നെ വൈകുനേരം വരുള്ളൂ. എന്റെ പുതിയ വീട്ടിൽ നിന്നു തറവാട്ടിലേക് ഒരു ബസ് സ്റ്റോപ്പ് ദൂരം ഉണ്ട് നടക്കാൻ ആണെങ്കിൽ ഒരു 15 min അമ്മുമ്മ എന്നും നടന്നു ആണ് തറവാട്ടിൽ പോയികൊണ്ട്

ഇരുന്നത്. ഞങളുടെ പുതിയ വീട്

💬 Comments

View all comments