Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]
എന്തെങ്കിലും ആവിശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നതും ഒകെ പിന്നെ പുള്ളിയുടെ വണ്ടിയിൽ ആയി
വീട്ടിലെ മോട്ടോർ കേടായപ്പോൾ പുള്ളി ആണ് വന്നു മോട്ടോർ കരയ്ക്കു കെറ്റി ശരിയാക്കിയതും അങ്ങനെ എന്തെങ്കിലും ആവിശ്യം വന്നാൽ അത്യം വിളിക്കുന്ന ആള് ആയി മാറി ഈ ചുരുങ്ങിയ കാലയളവിൽ.
എന്നാൽ അമ്മ സാധാരണ ഒരു ആളോട് ഇടപഴുകുന്ന പോല്ലെ തന്നെ ആണ് അയാളോടും ഇടപഴുകുന്നത് അമ്മുമ്മേനെ പോലെ അത്രക്കും വലിയ കാര്യം ആയിരുനില്ല അമ്മക് പുള്ളി എന്നു എനിക്ക് തോന്നിട്ടില്ല വേറും ഒരു അയൽ കാരൻ മാത്രം.
എന്റെ അമ്മയെ പറ്റി പറഞ്ഞില്ലാലോ അമ്മയ്ക്കു അന്നു 32 വയസ്സ് കാണാൻ ഇരു നിറം തെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയിലെ നിമിഷ സജയൻ സമാനമായ രൂപവും ശരീര പ്രകൃതിയും ആണ്.
അങ്ങനെ വെക്കേഷൻ കാലഘട്ടം വളരെ വിരസത നിറഞ്ഞതായിരുന്നു തറവാട്ടിൽ ആയിരുനെകിൽ വല്യച്ഛന്റെ പിള്ളേരും ഞങ്ങൾ ഒരുമിച്ചു കളിക്കുന്നതും ഒകെ വല്ലാണ്ട് മിസ്സ് ചെയ്തു പകൽ ഫുൾ സമയം ടീവിയുടെ മുന്നിൽ ഇരുന്ന് തള്ളി നീക്കി.
അയൽക്കാരൻ ചേട്ടന്റെ ടാറ്റാ ഐറിസ് പാസ്സന്ജർ ഓട്ടോ ഞങളുടെ വീട്ടിൽ ആണ് ഇടുന്നത് ഇപ്പോൾ പുള്ളിടെ വീട്ടിൽ പിക്ക് അപ്പ് പിന്നെ ബുള്ളറ്റ് വെക്കും 407 വീടിന്റ മുന്നിലെ റോഡിൽ ആണ് ഇടെക്കുന്നത് അതുകൊണ്ട് ഓട്ടോ ഇടാൻ സ്ഥലം ഇല്ല അപ്പോൾ ഞങ്ങളുടെ വീട്ടിൽ ഇട്ടോട്ടെ
എന്ന് ചോദിച്ചു അമ്മുമ്മ സമ്മതിച്ചു അമ്മ അമ്മുമ്മയോട് വേണ്ട എന്ന് പറഞ്ഞതാ പക്ഷെ അമ്മുമ്മ സമ്മതിച്ചില്ല അമ്മുമ്മക് അയാളെ അത്രക് കാര്യമാ പുള്ളിയെ പിന്നെ അമ്മ ഒന്നും
💬 Comments
View all comments