Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]
ഇരിക്കുന്നത് മെയിൻ റോഡിന്റ സൈഡിൽ കൂടി ഒരു പോക്കറ്റ് റോഡിന്റ ഉള്ളിൽ ആണ് ആ പോക്കറ്റ് റോഡിൽ നിന്നു ഒരു 500 മീറ്റർ ഉള്ളിൽ ആയിട്ട് ആണ് വീട് പോക്കറ്റ് റോഡിന്റ ഏറ്റവും അവസാനത്തെ വീട് ആണ് ഞങളുടെ.
പോക്കറ്റ് റോഡിന്റെ ആദ്യത്തെ 100 മീറ്റർ ഇരു വശങ്ങളിലും വീടുകൾ ഉണ്ട് പക്ഷെ അതുകഴിഞ്ഞാൽ പിന്നെ വീടുകൾ ഇല്ല പിന്നെ എന്റെ വീടും എന്റെ വീടിന്റ തൊട്ട് ഫ്രോന്റിൽ ഒരു വാടക വീടും ആണ് ഉള്ളത് അവിടെ ഇപ്പോൾ ആരും താമസിക്കുന്നില്ല.
അങ്ങനെ ഒരു ഏപ്രിൽ മെയ് മാസം ആണ് അന്നു ഞാൻ 1ആം ക്ളാസിൽ പഠിക്കുന്നു ഇനി 2 ആം ക്ലാസ്സിലോട്ടു. അപ്പോൾ ആണ് ഞങളുടെ ഓപ്പോസിറ് ഉള്ള വീട്ടിൽ പുതിയ ഒരു താമസക്കാരൻ വന്നത് അയാൾ ഒറ്റയ്ക് ആണ് താമസം അയാൾക്കു 4 വണ്ടികൾ ഉണ്ട്
ഒരു ബൊലേറോ പിക്ക്അപ്പ് ഒരു 407 ടാറ്റാ ട്രിക്ക് ഒരു ടാറ്റാ മാജിക് ഐറിസ് പാസ്സന്ജർ ഓട്ടോ പിന്നെ ഒരു ബുള്ളറ്റ്റും
ആൾക്ക് വണ്ടിടെ പരുവാടി ആണ് സ്വന്തം ആയി ഓട്ടം പോകും പിന്നെ വണ്ടി വാടകക്ക് കൊടുക്കും അയാളുടെ പ്രായം ഒരു 32 - 35 കാണും. ഇരുനിറം നല്ല ആരോഗ്യം ഉള്ള ശരീരം
അങ്ങനെ അതികം വായിക്കാതെ തന്നെ അയാൾ ഞങളുടെ കുടുംബം ആയി അടുത്ത് അമ്മുമ്മക് വലിയ കാര്യം ആയി
പുള്ളിടയുടെ ടാറ്റാ മാജിക് ഐറിസ് പാസ്സന്ജർ ഓട്ടോ ആണ് ഒരു ആവശ്യം വന്നപ്പോ അമ്മുമ്മേനെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും പിന്നെ വീട്ടിലെക്കു
💬 Comments
View all comments