0%

Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]

Author : അമാനിഷികൻ Read All Parts 114.3K

പറയാനും പോയില്ല.

അങ്ങനെ ഒരുദിവസം വൈകുനേരം ഓട്ടോ ഇടാൻ പുള്ളി വന്നപ്പോ എനിക്ക് ഒരു ബാറ്റ് ബൗളും മേടിച്ചു കൊണ്ട് വന്നു എനിക്ക് അന്നു അതിയായ സന്തോഷം ആയി.

പക്ഷെ അമ്മക് അത് ഇഷ്ടപെട്ടില്ല ഏതിന വാങ്ങിയേ എന്നു അയാളോട് ചോദിച്ചു. പുള്ളി പിള്ളേർ അല്ലെ കള്ളിക്കെട്ടേ എന്നും അന്നുമുതൽ ഞാൻ ആ ചേട്ടൻ ആയി എന്നും കളിക്കാൻ തുടങ്ങി പിന്നെ വയിക്കുനേരങ്ങളിൽ ഞാൻ അപ്പുറത്തെ വീട്ടിൽ പോയി അയാളുടെ കൂടെ ക്രിക്കറ്റ് കളിക്കും ഇടക് ഒകെ എന്റ വീട്ടിലും.

അങ്ങനെ ആ അവധി കാലം അവസാനിച്ചു. സ്കൂൾ തുറന്നു ഞാൻ ഇപ്പോൾ 2 ആം ക്ലാസ്സിൽ ആയി പുതിയ പുസ്തകം ബാഗും ഒകെ ആയി അതിയായ സന്തോഷത്തിൽ ഞാൻ സ്കൂളിൽ പോയി തുടങ്ങി.

സ്കൂൾ ബസ് മെയിൻ റോഡിൽ വരും അവിടെ വരെ എന്നും അമ്മ എന്നെ കൊണ്ടാകാനും കൊണ്ടുവരാൻനും വരും. അങ്ങനെ സ്കൂൾ തുറന്നു ഒരു മാസം ആകാറായി നല്ല മഴ കാലം.

പതിവ് പോലെ ഞാൻ സ്കൂൾ വിട്ടു ഞാൻ സ്കൂൾ ബസിൽ എന്റെ സ്റ്റോപ്പിൽ എത്തി അന്നു ഞാൻ അമ്മ അവിടെ കണ്ടില്ല അത്യം ആയി ആണ് അമ്മ എന്നെ കൊണ്ടുവരാൻ വരാതെ ഇരിക്കുന്നെ ഞാൻ ഓർത്തു ഇതു എന്ത് പറ്റി എന്ന് ബസിൽ ഇരുന്നപ്പോൾ നല്ല

മഴ ആയിരുന്നു ഇപ്പോൾ ചെറുതായി മഴ ചാറുന്നുണ്ട് ഞാൻ എന്റെ ബാഗിൽ നിന്നു പുതിയ പോപ്പി കുട എടുത്ത് വിടർത്തി വീട്ടിലോട്ട് നടന്നു നടക്കുമ്പോൾ ഞാൻ ആലോചിച്ചു എന്നാലും അമ്മ എന്താ വരാതെ

💬 Comments

View all comments