0%

Chapter Title : ഓർക്കാൻ ആഗ്രഹിക്കാതെ കാലം [അമാനിഷികൻ]

Author : അമാനിഷികൻ Read All Parts 142.5K

എല്ലാം അവിടെ കലാഷിച്ചു. അമ്മ അകത്തു നിന്നു എന്താടാ ആഹ്ഹ്... ഇങ്ങോട് വരണ്ട് എന്നു ആഹ്ഹ്.. പറഞ്ഞതല്ലേ...

അമ്മ വളരെ അതികം കിതച്ചു കൊണ്ട് ആണ് പറയുന്നത്..

ഞാൻ - കറന്റ് പോയി അമ്മേ..

അമ്മ - ഇവിടത്തെ പൊടി അടിക്കാണ്ട് താഴെ പോയി ഇരിക്കു മോനെ.

കറന്റ് പോയങ്കിൽ 2 അക്ഷരം എടുത്ത് വെച്ച് പടിക്ക്.. നാളെതേക്കു ഉള്ള ഹോംവർക്ക് ചെയ്തോ ഇല്ലാലോ ഞാൻ അങ്ങോട്ട് വരുന്നതിനു മുമ്പ് പോയി ചയ്..മ്മ്മ്മ്മ്....

ഞാൻ പിന്നയും തുടർച്ച ആയി വാതിലിൽ ശക്തമായി ഇടിച്ചു കൊണ്ടിരുന്നു .. വാതിൽ തുറക്ക് അമ്മേ.. തുറക്ക്....

അപ്പോൾ അകത്തു നിന്നു അമ്മ അതീവ ദേശ്യത്തോട് കൂടി ഞാൻ അങ്ങ് വന്ന നിനക്ക് നല്ലത് കിട്ടും പോയി ഇരിന്നു പടിക്കട..

അത് കേട്ടു വിഷമത്തോട് കൂടി ഞാൻ അവിടെ 1 മിനിറ്റ് നിന്നു എന്നിട്ട് താഴേക്കു ഇറങ്ങി.

താഴേക്കു ഇറങ്ങുവാൻ തുടങ്ങിയപ്പോൾ വീണ്ടും.

ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്.. ടിപ്പ്.

നേരത്തത്തിലും അതി വേഗത്തിൽ അതി ശക്തം ആയി ആ സൗണ്ട് പിന്നയും തുടർന്നു. അത് എന്താ എന്നു എനിക്ക് അന്ന് മനസിലായില്ല.

ഞാൻ താഴെ വന്നു സോഫയിൽ ഇരുന്നു അപ്പോൾ തന്നെ കറന്റ്റും വന്നു ടീവി ഓൺ ആയി ജാക്കി ചാൻ കാർട്ടൂൺ തീർന്നു അതിന്റ ഏൻഡ് ക്രെഡിറ്റ് സീൻ ആണ് ഇപ്പോൾ കാണിക്കുന്നത്.

ഒരു 5 മിനുട്ട് കഴിഞ്ഞപ്പോൾ മുകളിലത്തെ മുറിയുടെ കുറ്റി തുറക്കുന്ന

💬 Comments

View all comments