0%

Chapter Title : ഓർമചെപ്പ് 5 [ചെകുത്താന്‍]

Author : chekuthaan Read All Parts 306
ആദ്യം ആ ഷർട് ഊരിക്കള. പെട്ടെന്നാണ് എനിക്ക് മുറിവിന്റെ കാര്യം ഓർമ വന്നത്. ഡാ വണ്ടി കാക്കനാടേക്ക് വിട്, ഞാൻ പറഞ്ഞു. അവിടെന്താടാ, സജിത്ത് ചോദിച്ചു Me: അവിടെ സായൂജിന്റെ ഫ്ലാറ്റിൽ പോകാം, ഈ ഡ്രെസ്സും മാറണ്ടേ? ഈ കോലത്തിൽ ഇനി ആ കുമ്പളം ടോളിലെ പോലീസുകാരെങ്ങാനും കണ്ടാൽ നേരത്തെ ഏണി വെച്ചിട് പോന്നതിനും ഉൾപ്പടെ കിട്ടും. വെറുതെ എന്തിനാ. സൂരജ്: നീ ആ ഷർട് ഊരി പാലത്തിന് താഴേക്ക് ഇട്ടേക്കെടാ. തെളിവ് ഒന്നും വേണ്ട. Me: എന്നിട്ട് വേണം ഷർട്ടില്ലാതെ ചോരേം ഒലിപ്പിച്ചു ഇരിക്കണത് ആരേലും കണ്ടിട്ട് നീയൊക്കെ എന്നെ കിഡ്നാപ് ചെയ്യുന്നു എന്ന് വിളിച്ചു പറയാൻ. തിരുവാ ഒന്ന് അടച്ചു വെക്ക് പൂറെ.സജി നീ പതിയെ വണ്ടി ഓടിച്ചാൽ മതി, ഫ്ലാറ്റിലേക്ക് വിട്ടോ. വഴി ഞാൻ പറഞ്ഞു തരം. നീയാ ഹീറ്ററും ഒന്ന് ഓൺ ചെയ്യെടാ. അപ്പോഴേക്കും റോബിൻ വണ്ടിയിലെ ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്തു എന്റെൽ തന്നു. Rob: മരുന്നൊക്കെ എക്സ്പൈഡ് ആയിരിക്കും അത് എടുക്കണ്ട, ഗോസ് എടുത്ത് മുറിവിൽ കെട്ടിക്കോ. Me: അയ്യൂഊ പെട്ടെന്ന് മുറിവിൽ അസഹ്യ വേദന അനുഭവപ്പെട്ട ഞാൻ അലറി. സൂരജ് എന്റെ വായ പൊത്തി. സൂരജ്: അലറല്ലേ മൈരേ സ്പിരിറ്റ്‌ ആണ്. മഴയൊക്കെ നനഞ്ഞല്ലേ വന്നത് ഇൻഫെക്ഷൻ ആവണ്ട. Me: ഇതെവിടുന്നാടാ? ഞാൻ പോകുമ്പോൾ നിന്റെയൊന്നും കയ്യിൽ ഇതൊന്നും ഇല്ലായിരുന്നല്ലോ. Rob: നീ പോയ പുറകെ ഞങ്ങൾ രണ്ട് ദോശ കഴിക്കാൻ കേറി അവിടുണ്ടായിരുന്ന ആ തട്ടുകടയിൽ. കടക്കാരനെ കമ്പനി അടിച്ചു അവിടിരുന്നു രണ്ടെണ്ണം അടിക്കാൻ പരിപാടി

💬 Comments

View all comments