0%

Chapter Title : ഓർമചെപ്പ് 5 [ചെകുത്താന്‍]

Author : chekuthaan Read All Parts 173
Riya: I'm fine. നിനക്ക് എങ്ങനുണ്ട് എവിടാ ഇപ്പൊ. എന്തായി എന്നൊക്കെ നാളെ പറയാം. ഇപ്പൊ അധികനേരം സംസാരിക്കാൻ പറ്റില്ല. Me: എനിക്ക് കുഴപ്പമില്ല, സൂരജിന്റെ ഫ്ലാറ്റിലുണ്ട്. എനിക്കിട്ടു കുത്ത് കിട്ടിയത് അവൾ കണ്ടിട്ടില്ല എന്നെനിക്ക് മനസിലായി. ഞാനായിട്ട് പറയാനും നിന്നില്ല. എന്തായാലും അവൾക് കുഴപ്പമൊന്നും ഇല്ലെന്നു മനസ്സിലായതോടെ എനിക്കും ശ്വാസം നേരെ വീണു. മുഖത്ത് തനിയെ ഒരു പുഞ്ചിരി വിരിഞ്ഞു. Me: അപ്പന് ഒരെണ്ണം ഒഴിക്കടാ മകനേ. Sur: പ്ഭാ കാട്ടവരാതി വേണേൽ തനിയെ ഒഴിച് ഊമ്പിയാൽ മതി. Me: ആഹാ സന്തോഷം. ഞങ്ങൾ ഞങ്ങളുടെ ലോകത്തിലേക്ക് കളിയും ചിരിയുമായി വള്ളംകളിയിൽ മുന്നേറിക്കൊണ്ടിരുന്നു. അടുത്ത ദിവസം സംഭവിക്കാനിരിക്കുന്ന വഴിത്തിരിവിനെയൊ അത് എന്റെ ജീവിതത്തിന്റെ തന്നെ ടേണിങ് പോയിന്റ് ആകുമെന്നോ അറിയാതെ. (തുടരും) -സ്വന്തം ചെകുത്താൻ

💬 Comments

View all comments