Chapter Title : ഓർമചെപ്പ് 6 [ചെകുത്താന്‍]
വരുന്നുണ്ടോ എന്ന് ശ്രെദ്ധിച്ചുകൊണ്ട് സംസാരം തുടർന്നു.
അവനോട് പറയ് പേടിക്കണ്ട ഇവിടുത്തെ സിറ്റുവേഷൻ ഒന്ന് അടങ്ങുമ്പോൾ ഞാൻ വിളിച്ചോളാം എന്ന്.
എടാ പപ്പാ വരുന്നുണ്ട് ഞാൻ വെക്കുവാ.
അപ്പോഴേക്കും അവൻ വാഷ്‌റൂമിൽ നിന്നിറങ്ങി വന്നിരുന്നു വന്നപാടെ മൈരൻ വീണ്ടും പണി തുടങ്ങി, ആഷി ഇതൊക്കെ വീഡിയോയും എടുത്തു.
Ashi: ഇനിയിപ്പോ തെളിവ് ഇല്ലെന്നു പറയരുതല്ലോ. പന്ന കൂത്തിച്ചി!
അധിക സമയം കഴിയുന്നതിനു മുന്നേ അവർ ആ ബൊലേറോയിൽ കയറി പോയി.
Me: ഒരു സിഗരറ്റ് താടാ, കണ്ണുകൾ തുടച്ചു കൊണ്ടു ഞാൻ പറഞ്ഞു. എന്റെ കണ്ണുകൾ കുറുകി നെറ്റിയിലെ ഞരമ്പ് തെളിഞ്ഞു, മുഖം ചുവന്നു തുടുത്തു തുടുത്തു.
സിഗരറ്റ് കത്തിച്ചുകൊണ്ട് ഞാൻ പിറകിലേക്ക് ചാരിയിരുന്ന് കണ്ണടച്ചു പുക വലിച്ചു കൊണ്ടു ആലോചനയിലാണ്ടു. കുറച്ചു നിമിഷങ്ങൾക്കകം ഞാൻ കണ്ണുതുറന്നു എന്റെ മുഖത്ത് ഒരു ക്രൂരമായ ചിരി നിറഞ്ഞിരുന്നു.
എന്റെ മുഖഭാവം കണ്ടു അവന്മാരും ചിരിച്ചു, അവർക്ക് ഉറപ്പായി ഞാൻ എന്തോ തീരുമാനിച്ചുറപ്പിച്ചതാണെന്ന്.
Abhi: എന്താ മോനെ ഒരു ചിരി.
അഭി ചോദിച്ചു.
Me: കാണാൻ പോകുന്നത് നീയെന്തിനാടാ കേള്ക്കുന്നെ.നീ ഒരു കിങ് സൈസ് ജോയിന്റ് മേക്ക് ചെയ്യ്, അടിച്ചത് മുഴുവൻ പോയി. അവൾക്കറിയില്ല ആരോടാ അവൾ കളിച്ചതെന്ന്. സൂരജെ വണ്ടി നിർത്തിക്കോ ഇനി ഞാൻ ഓടിച്ചോളാം……..
(തുടരും)
നിങ്ങളുടെ പിന്തുണയാണ് എന്റെ മുന്നോട്ടുള്ള എഴുത്തിന്റെ പ്രചോദനം
തെറ്റുകളും പോരായ്മകളും നിങ്ങൾ ചൂണ്ടി കാണിക്കുമ്പോഴാണ് കഥ മുന്നോട്ട് പോകുന്നതിനു എനിക്ക് ഊർജം ലഭിക്കുന്നത് ഓരോ തവണയും കഥ പോസ്റ്റ് ചെയ്യുമ്പോൾ കഴിഞ്ഞ തവണത്തേക്കാൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഞാൻ ശ്രേമിക്കുന്നുണ്ട്.
💬 Comments
View all comments