0%

Chapter Title : ഓർമചെപ്പ് 6 [ചെകുത്താന്‍]

Author : chekuthaan Read All Parts 209
വലം കൈ അവളുടെ മാറിടത്തെ തേടി ചെന്നു. കണ്ണീർ നിറഞ്ഞു എന്റെ കാഴ്ച മങ്ങി ഇനി ഇതിൽ കൂടുതൽ കാണാൻ എനിക്ക് ത്രാണിയില്ലായിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ മുന്നിലെ സീറ്റിലേക്ക് എന്റെ മുഖം ചാരി. കുറച്ചുനേരം ആരും മിണ്ടിയില്ല. എനിക്കാണേൽ എന്തൊക്കെയോ ബുദ്ധിമുട്ട് തല കറങ്ങുന്നു, ശ്വാസംമുട്ടുന്നു, നെഞ്ചിനകത്ത് വലിയൊരു ഭാരമിരിക്കുംപോലെ. ഡാ അവളെ ഒന്നു വിളിച്ചേടാ ആഷി പറഞ്ഞുകൊണ്ടു അവന്റെ ഫോൺ എനിക്ക് നീട്ടി. ഞാൻ മുഖമുയർത്തി നോക്കി അവളുടെ കൂടെയുള്ള മൈരൻ വാഷ്റൂം ലക്ഷ്യമാക്കി നടക്കുന്നുണ്ട്. ഞാൻ അവളെ വിളിച്ചു ബെല്ലടിച്ചു പകുതി ആയപ്പോൾ തന്നെ അവൾ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്തു. എന്റെ അവസാന പ്രതീക്ഷയും ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. എത്ര പിടിച്ചു വെച്ചിട്ടും ഒരു വിതുമ്പൽ എന്റുള്ളിൽ നിന്ന് ഞാനറിയാതെ പുറത്തു വന്നു. Riya: ഹലോ ആഷി. എന്താടാ? അവൾ ചുറ്റും നോക്കികൊണ്ട് ഫോൺ ആൻസർ ചെയ്തു. ഞാനൊന്നും മിണ്ടില്ല എന്ന് ഉറപ്പായിട്ടാകും സൂരജ് എന്റെ കയ്യീന്ന് ഫോൺ വാങ്ങി സംസാരിച്ചു തുടങ്ങി. Sur: ആഷി അല്ലെടി ഞാനാ സൂരജ്. നീയും അവനുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ? നീ വിളിച്ചിട്ട് എടുക്കുന്നില്ല എന്നൊക്കെ പറഞ്ഞു ദേ ഇവിടൊരുത്തൻ രാവിലെ തുടങ്ങിയ കുടിയാ, ദേ ഇവിടെ അടിച്ചു ഓഫായി കിടന്ന് പിച്ചും പേയും പറയുന്നുണ്ട്. എന്റെ ഫ്ലാറ്റ് മുഴുവൻ നശിപ്പിച്ചു നിന്റെ മറ്റവൻ. അവൻ ശബ്ദം വളരെ നോർമൽ ആക്കികൊണ്ട് സംസാരിച്ചു Riya: ഞാൻ വീട്ടിൽ അറസ്റ്റ് ആണെടാ മൊത്തം പ്രശ്നം ആണ്. നിനക്ക് അറിയാവുന്നതല്ലേ? അവൾ വാഷ്‌റൂമിന്റെ നേരെ അവൻ

💬 Comments

View all comments