0%

Chapter Title : ഓർമ്മകൾ 1 [Adam]

Author : Kambikathakal Read All Parts 462

ഒരു ചെറിയ ഒരു വീടും. ഇന്നത്തെ കാലത്തു പറയുവാണേൽ ഒരു അതിഥി മന്ദിരം എന്നൊക്കെ പറയാം.ഞാൻ ജനിച്ചു ഏഴാം പക്കം ഉമ്മ മരിച്ചു. എനിക്ക് മുന്നേ പിറന്ന എന്റെ സഹോദരി സാലിയ ,അവരായിരുന്നു എന്നെ പിനീട് നോക്കിയതെല്ലാം. സാലി എന്നെക്കാൾ ആറു വയസ്സ് മൂത്തതായിരുന്നു.ഉമ്മ മരിച്ചതിൽ പിന്നെ ഉപ്പ അകെ മാറി ,ഇതൊക്കെ സാലി പറഞ്ഞ അറിവ് എനിക്കൊള്ളൂ.ഉപ്പാക്ക് നാട്ടിലും സൗദിയിലും ബിസിനസ് ഉണ്ടായിരുന്നു. അങ്ങനെ എനിക്ക് ഏഴാം വയസ്സിൽ ഉപ്പ സൗദിയിൽ നിന്നും വന്ന ഒരു വരവിൽ ഒരു സ്ത്രീയും അവരുടെ ഒരു ചെറിയ മകളും കൂടെ ഉണ്ടായിരുന്നു. അന്ന് സാലിക് 13 വയസ്സു. ആ രാത്രിയിൽ സാലി ഒരു പാട് കരഞ്ഞതായ് ഞാൻ ഓർക്കുന്നു. ഒപ്പം വീട്ടിൽ നിന്നിരുന്ന ഉപ്പയുടെ ഒരു അകന്ന ബന്ധുവായ സ്ത്രീ ഉണ്ടായിരുന്നു. അവരാണ് ഞങ്ങളെ നോക്കിയിരുന്നത്. അവർ ആ  രാത്രി ഞങളുടെ അടുത്ത് വന്നു സാലിയെ ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ വച്ച് കൊണ്ട് പറഞ്ഞു, അവർ പൊവുകയാണ് നാളെ. ഇനി മുതൽ ഉപ്പാക്ക് പുതിയ ഭാര്യയും നിങ്ങൾക്കു പുതിയ ഒരു ഉമ്മയെയും കിട്ടിയെന്നു. വളരെ സന്തോഷത്തോടെയാണ് ഞാൻ ആ വാർത്ത സ്വീകരിച്ചു. എന്റെ നിഷ്കളങ്കമായ മനസിന് അത്രെയേ അന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂ.സാലി ആ രാത്രി ഉറങ്ങാതെ കരഞ്ഞത് എന്തിനാണെന്ന് മനസിലാക്കാൻ എനിക്ക് പിന്നെയും വർഷങ്ങൾ വേണ്ടി വന്നു.

പിന്നീടുള്ള വർഷങ്ങൾ എനിക്കും സാലികും അത്രേ രസകരമായിരുന്നില്ല. പതുകെ വീട്ടിൽ ബന്ധുക്കൾ കൂടാൻ തുടങ്ങി. പുതിയ ഉമ്മയുടെ വീട്ടിൽ നിന്നായിരുന്നു അവരെല്ലാം. എന്തോ അവർ ഞങളെ പലപ്പോഴും പാലത്തിൽ

💬 Comments

View all comments