0%

Chapter Title : ഓർമ്മകൾ 1 [Adam]

Author : Kambikathakal Read All Parts 464

ഇതൊന്നും അറിയാതെ  ആമി കളിക്കുന്നതായിരുന്നു.

അങ്ങനെ എനിക്കും സാലിക്കുമായി ഉപ്പ ഇല്ലാത്തോട് അടുത്തുള്ള വീട് സാരി ആക്കി തന്നു.ഒരു 19 എല്ലാ അമർഷവും എന്നിൽ അന്ന് ഉണ്ടായിരുന്നു.  പക്ഷെ ആരെയും വേദനിപ്പിക്കാൻ എനിക്ക് അന്നും എന്നും വെറുപ്പാണ്. മറ്റുള്ളവരുടെ ശരികൾ നമ്മളുടെ ശരികൾ അല്ലാതെ ആവുന്നത് പോലെ,തന്നെ ആണലോ അവർക്കു നമ്മളുടെ ശരികൾ.

കാലം പിന്നെയും കടന്നു പോയി . ഏറെക്കുറെ ഞാനും സാലിയും  ഇനി ഒരു ഇല്ലത്തേക്ക് തിരിച്ചു കയറാൻ പറ്റില്ല എന്ന മട്ടിൽ കഴിഞ്ഞു പൊന്നു. ഇതിനിടയിൽ ആലിയയുടെ വിവാഹം നടന്നു. വിവാഹവേളയിലൊക്കെ എന്നെയും സാലിയെയും  അവർ വേണ്ടുവോളം സത്കരിച്ചും ബഹുമാനിച്ചും അവരുടെ കാര്യങ്ങൾ നടത്തി എടുത്തു.

ആലിയയുടെ ഭർത്താവ് അവളുടെ ഉമ്മയുടെ തന്നെ ഒരു അകന്ന ബന്ധു ആയിരുന്നു. അയാൾ പിന്നീടുള്ള താമസം ഇല്ലത്തു തന്നെ ആക്കി.പതുകെ പതുകെ ഉപ്പയുടെ ഓരോ ബിസിനസ് സ്ഥാപങ്ങൾ നടത്തിപ്പും അവരായി. സാലിയെയോ  എന്നെയോ ഒരിക്കൽ പോലും ഒന്നും അറിയിച്ചിരുന്നില്ല. സാലി അതിനെ കുറിച്ചൊക്കെ എന്നോട് ദേഷ്യത്തോടെ പറഞ്ഞിരുന്നു. പക്ഷെ എനിക്ക് പണ്ടേ ഈ കാശിനോടും ബിസിനസിനോടും ഉള്ള താല്പര്യ കുറവ് കാരണം ഞൻ എന്റെ പഠനത്തിൽ മാത്രം ശ്രെദ്ധിച്ചു. സാലി അവളുടെ മുടങ്ങിപ്പോയ പഠനം ഈ 3 കൊല്ലത്തിനുള്ളിൽ പൂർത്തിയാക്കി. അവൾ ഇതിനിടയിൽ സെന്റർ ഗോവെര്മെന്റിന്റെ പരിക്ഷലും എഴുതിപ്പോന്നിരുന്നു. അങ്ങനെ ഇരിക്കെ അവളുടെ 28 വയസ്സിൽ അവൾക്കു ഒരു ജോലി തരപ്പെട്ടു. കൊച്ചിയിലെ മറൈൻ റിസർച്ച് ഡിപ്പാർട്മെന്റിൽ ആയിരുന്നു. ഉപ്പയോടുള്ള വെറുപ്പും നാട്ടിൽ തുടരാൻ ഉള്ള ദേഷ്യവും കാരണം അവൾ അത് ജോയിൻ ചെയ്യാൻ തന്നെ

💬 Comments

View all comments