0%

Chapter Title : ഓർമ്മകൾ മനം തലോടും പോലെ [Tom]

Author : tom Read All Parts 616

അവഗണിച്ച് വീട്ടിലെ മുല്ലവള്ളിയിൽ പൂവിട്ട ഒരു പിടി മുല്ലപ്പൂക്കൾ കോർത്ത് എടുത്ത് മീനുവിൻ്റെ മുറിയുടെ ജാലകത്തിലൂടെ മീനുവിൻ്റെ കൈകളിൽ വച്ച് കൊടുക്കുമ്പോൾ മുല്ലപ്പൂവിനേക്കാൾ സൗന്ദര്യം ഋതുമതി യായ മീനുവിൻ്റെ നാണം നിറഞ്ഞ പുഞ്ചിരിക്കുണ്ടായിരുന്നു …

കാലമേറെ കടന്ന് പോയി .. കൗമാരത്തിൻ്റെ കാനന ചോലയിൽ നീരാടി മീനുവും, യൗവനത്തിൻ്റെ പടിവാതിലിൽ കടന്നു കുട്ടനും..…

അങ്ങനെ ഒരു ദിവസം പറമ്പിൽ നിറഞ്ഞ് നിൽക്കുന്ന വാഴത്തോട്ടങ്ങൾക്കിടയിലൂടെ കുട്ടനോടൊപ്പം കൈപിടിച്ച് മീനു നടന്നപ്പോൾ … കുലച്ച് നിൽക്കുന്ന കണ്ണൻ കുലയുടെ കൂമ്പിൽ നിന്ന് അടർത്തിയെടുത്ത പൂവിതളിൽ നിന്നും തേൻകണം മീനുവിൻ്റെ നാവിലേയക്ക് ഇറ്റിച്ചു കൊടുത്തപ്പോൾ ..കുട്ടൻ്റെയും മീനുവിൻ്റെയും കണ്ണുകളിൽ ആദ്യാനുരാഗത്തിൻ്റെ വിത്തുകൾ മുളച്ചത് അവർ തിരിച്ചു അറിഞ്ഞു …

പൊടിമീശക്കാരനായ കുട്ടനും ,മഞ്ഞ ചിറകുള്ള പൂമ്പാറ്റയെ പോലെ മനോഹരിയായ മീനുവും പരസ്പരം ഹൃദയം കൈമാറി …

മീനുട്ടി പഠിപ്പ് കഴിഞ്ഞ് വരുമ്പോൾ ഇടവഴിയിൽ കുട്ടൻ കാത്തു നിന്ന് ഇരുവരും കൈകൾ കോർത്ത് ആ ഘാധങ്ങൾ പിന്നിട്ടു... പുസ്തകതാളിൽ കോറിയിട്ട പ്രേമലേഖനങ്ങളും അവർ കൈമാറി...

വാരാന്ത്യദിവസങ്ങളിൽ അവരുടെ കണ്ടു മുട്ടൽ നന്നേ കുറവ് ആയിരുന്നു..

അങ്ങേ ഒരു ഞായറാഴ്ച വൈകിട്ട് അവൾ അമ്പലത്തിൽ പോയി വരുമ്പോൾ ആയിരുന്നു കുട്ടനെ കണ്ടതു...

നല്ല മഴ പെയ്തു ശക്തി കുറഞ്ഞത് കൊണ്ട് തന്നെ 5.30 ആയിട്ട് ഉണ്ടെങ്കിലും കാർമേഘത്താൽ നിറഞ്ഞു ഇരുട്ട് മൂടിയ പ്രതീതി ആയിരുന്നു...

"കുട്ടാ....."

അവൻ തിരിഞ്ഞു നോക്കി...

റോഡരികിലെ അടഞ്ഞു കിടക്കുന്ന ഒരു കടയുടെ മുന്നിൽ നിൽക്കുന്നു അവന്റെ പെണ്ണ്....

ഇളം ചുവപ്പു നിറത്തിലുള്ള സാരിയും ബ്ലൗസും ആണ് വേഷം. ചന്ദന

💬 Comments

View all comments