Chapter Title : ഓർമ്മകൾ മനം തലോടും പോലെ [Tom]
കുറിയും തുളസി കതിരും, കൈയിൽ പ്രസാധവും കണ്ടപ്പോൾ തന്നെ അവനു മനസിലായി അമ്പലത്തിൽ പോയി വരുന്ന വഴി ആയിരുന്നു എന്ന്...
കുട്ടൻ അങ്ങോട്ട് ചെന്നു…
""എവിടെപ്പോയതാ മീനുട്ടി ഈ മഴയത്തു…."" അവനു മനസിലായി എങ്കിലും വെറുതെ ഒന്ന് ചോദിച്ചു...
"അമ്പലത്തിൽ പോയി ഞാൻ വരുന്ന വഴിയാ കുട്ടാ , ദേ ഇവിടെ എത്തിയതും മുടിഞ്ഞ മഴയും…. """ മീനുട്ടി പറഞ്ഞു...
ഇത് പറഞ്ഞു കഴിഞ്ഞതും മീനുട്ടി അവന്റെ കുടയിലോട്ട് കേറി..
അവർ പതിയെ ആ മഴയിലൂടെ ഒരു കുടയിൽ ഇരുവരും നടന്നു....
മഴക്ക് ശക്തി വീണ്ടും വീണ്ടും കൂടി വന്നു. കാറ്റ് അടിക്കുന്നതിനു അനുസരിച്ചു അവന്റെ കൈയിൽ നിന്നും കുട ആടാൻ തുടങ്ങി.
""ശ്ശോ എന്തൊരു നശിച്ച മഴയാ…."" മീനാക്ഷി അവന്റെ വയറിലൂടെ കയ്യിട്ടു പിടിച്ചു ചേർന്ന് നടന്നു…
നടക്കുന്നതിനിടയിൽ അവളുടെ വലത്തേ മുല കുട്ടന്റെ നെഞ്ചിൽ ഉരസി.
കറന്റ് അടിച്ച പോലെ തോന്നി അവനു ആ സമയം..... മീനാക്ഷി അവന്റെ കാമുകി ആണെങ്കിലും ആദ്യം ആയി ആയിരുന്നു ഇങ്ങനെ അവളുടെ മുല അവന്റെ ശരീരത്തിൽ കൊണ്ടത്......
അവന്റെ ഉള്ളിൽ ഉണ്ടായ മിന്നൽ പിണർ അവന്റെ ഉള്ളിൽ പലതും ആ സമയം ഉണർത്തി...
""നമ്മുക്ക് ഈ ഇടവഴി പോകാം അത്രയും കുറച്ചു നനഞ്ഞാ മതിയല്ലോ…"" മീനുട്ടി പറഞ്ഞു.
ടാർ റോഡിൽ നിന്നും മനക്കല്ലേ മീനാക്ഷിയുടെ വീട്ടിലേക്കുള്ള ഇടവഴിലൂടെ അവർ രണ്ടു പെരും ഒരുമിച്ചു നടന്നു.
കഷ്ടിച്ചു രണ്ടു പേർക്ക് നടക്കാൻ പറ്റുന്ന ഇരുവശത്തും വേലിയുള്ള ഒരു ചെറിയ വഴിയായിരുന്നു അത്.
കുട ഇടക്ക് വേലിക്കമ്പുകളിൽ തട്ടുന്നുണ്ടായിരുന്നു.
വഴി
💬 Comments
View all comments