0%

Chapter Title : ഓർമ്മകൾ വീണ്ടും [വരുണൻ]

Author : Kambikathakal Read All Parts 774

കൊണ്ടിഉ എനിക്ക് എതിരെ ഉള്ള സീറ്റിൽ നോക്കി. അവിടെ ഒരു ആന്റിയും, ഒരു പയ്യനും. എനിക്ക് സംശയമായി.. ആന്റി അധികം പ്രായമില്ല. പയ്യൻ മകൻ ആവാൻ വഴി ഇല്ല. അങ്ങനെ മനസ്സിൽ പലവിധ ചിന്തകളും ആയി ഇരിക്കുമ്പോൾ ഐവ..., നേരത്തെ നോട്ടമിട്ട ആന്റി എന്റെ തൊട്ടടുത്ത് വന്നിരുന്നു.. പഴവങ്ങാടി ഗണപതി ഭഗവാനുള്ള നേര്ച്ച 21  തേങ്ങയായി ഞാൻ ഉറപ്പിച്ചു.

കൈയിലുണ്ടായിരുന്ന ചെറിയ ബാഗ് ലഗേജ് ക്യാരിയറിൽ വച്ചിട്ട് ആ ആന്റി എന്റെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു. ആന്റി വിന്ഡോ സീറ്റിലും ഞാൻ സൈഡ് സീറ്റിലും. അവർ ഇരുന്നപ്പോൾ മുതൽ എനിക്ക് ഒരു കർപ്പൂര തുളസിയുടെ മണം  കിട്ടുന്നുണ്ടായിരുന്നു.

“കൂടിയ പെർഫ്യൂം ആയിരിക്കും. നല്ല പണ ചാക്ക് ആയിരിക്കും ആന്റി” എന്ന് ഞാൻ മനസിയിൽ വിചാരിച്ചു. എല്ലാ മാസവും ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ബസിൽ യാത്ര ചെയ്യാറുണ്ടെങ്കിലും ഒരു പരിചയമില്ലാത്ത സ്ത്രീ തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു.

സീറ്റിൽ ഇരുന്ന ശേഷം ആരെയോ ഫോൺ ചെയ്തു ബസിൽ കയറിയിട്ടുണ്ട് എന്ന് പറയുന്നത് കേട്ട്. വളരെ ദൈർഘ്യം കുറഞ്ഞ കാൾ ആയിരുന്നു. എന്റെ ഇടം കണ്ണ് കൊണ്ട് ഒന്ന് ആന്റിയെ സ്കാൻ ചെയ്യാൻ ശ്രമിച്ചു. രക്ഷയില്ല... സാരി കൊണ്ട് മൂടി പുതച്ചിരിക്കുകയാണ്. സാരി കണ്ടു പിടിച്ചവൻ തുലഞ്ഞു പോട്ടെ എന്ന്  മനസ്സിൽ പ്രാകി കൊണ്ട് എന്റെ തൊട്ടു എതിരെ ഇരിക്കുന്ന പയ്യനെയും ആന്റിയെയും ഒന്ന് നോക്കി. ചെറിയ ചിരിയും കളിയുമായി അവർ ഇരിക്കുന്നു. ആന്റിക്കു ഒരു 45 വയസു വരും. കാണുമ്പോൾ നല്ല മുഖ പരിചയം തോന്നുന്നു.

പെട്ടെന്നാണ്

💬 Comments

View all comments