Chapter Title : ഓർമ്മകൾ വീണ്ടും [വരുണൻ]
എനിക്ക് അത് മനസിലായത്, ഇത് എന്റെ ഗിരിജ ആന്റിയെ പോലെ ഉണ്ടല്ലോ കാണാൻ.അതെ, മുഖത്തിന്റെ ഷെയിപ്പും സംസാരവും എല്ലാം ഗിരിജ ആന്റിയെ പോലെ തന്നെ. കുറച്ചു കാലമായി ഞാൻ ഗിരിജ ആന്റിയെ പറ്റി ഓർത്തിട്ടു തന്നെ. മനസ്സിൽ വല്ലാത്തൊരു കുറ്റബോധം വന്നു. ഒപ്പം തന്നെ ഗിരിജ ആന്റിയോടോന്നിച്ചു ചിലവഴിച്ച നിമിഷങ്ങൾ ഓർത്തപ്പോൾ ഒരു കുളിരും. ബസ് യാത്ര ആരംഭിച്ചിരുന്നു. അപ്പോൾ എന്റെ മനസ്സ് വര്ഷങ്ങള്ക്കു മുന്നേ സഞ്ചരിക്കുകയായിരുന്നു... എന്റെ ഗിരിജ ആന്റിക്കൊപ്പം...
എനിക്ക് പ്രായം പതിനെട്ടു. മീശ മുളച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു എൻട്രൻസ് എഴുതി റിസൾട്ട് കാത്തിരിക്കുന്ന സമയം. എന്റെ വീട് ഒരു ഉൾപ്രദേശത്തിലാണെന്നു പറഞ്ഞല്ലോ. സാധാരണക്കാരായ കുറെ നിഷ്കളങ്കരായ മനുഷ്യർ വസിക്കുന്ന നാട്. പ്രധാന ടൗണിൽ നിന്നും നാല് കിലോ മീറ്റർ ടാറിട്ട റോഡിൽ സഞ്ചരിച്ച ശേഷം മൂന്നു കിലോ മീറ്റർ ചെമ്മണ്ണ് പാതയിൽ സഞ്ചരിക്കണം.
ഈ ചെമ്മണ് പാത വഴി കാറും ഓട്ടോറിക്ഷയും എല്ലാം പോകുമായിരുന്നു കേട്ടോ. ചെമ്മണ്ണ് പാതയിൽ നിന്നും നൂറു മീറ്റർ ഒരു ഒറ്റയടി പാത. അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ 3 ലിങ്ക്സ് വീതി ഉള്ള ഹൈ വേ. 2 പുരയിടങ്ങൾക്കിടയിലൂടെ ഉള്ള ആ വഴിയിലൂടെ ആണ് എന്റെ വീട്ടിലേക്കു പോകേണ്ടത്. ഒരു ഭാഗത്തു കള്ളി മുല ചെടികൾ വളർന്നു നിൽക്കുന്ന അതിർത്തിയും മറു സൈഡ് മറ്റു വീട്ടുകാരുടെ പുരയിടവും. കള്ളിമുൾ ചെടി വളർന്നു നിൽക്കുന്നഭാഗത്താണ് എന്റെ ഗിരിജ ആന്റിയുടെ ചെറിയ വീട്.
ആന്റി എന്റെ ഒരു ബന്ധുവായി വരും. മുറക്ക് എന്റെ വല്യമ്മ. പക്ഷെ ഞാൻ ചെറുപ്പം മുതൽ
💬 Comments
View all comments