0%

Chapter Title : ഓർമ്മകൾക്കപ്പുറം 2 [32B]

Author : Kambikathakal Read All Parts 245

ഓർമ്മകൾക്കപ്പുറം 2

Ormakalkkappuram Part 2 | Author : 32B | Previous Part


നഴ്സിംഗ് റൂമിലെ ഫോൺ റിങ് കേട്ടാണ് ശിവാനി വന്നത്. "ഹലോ.." "ഹലോ.. പോൾ ഹിയർ." "യെസ് ഡോക്ടർ." "പൂജയെയും മിഴിയെയും കൂട്ടി എന്റെ റൂമിലേക്കു വരു വേഗം." അത്രയും പറഞ്ഞതും ഫോൺ കട്ട്‌ ആയി. ശിവാനി ഒരു നിമിഷം സ്തബ്ധയായി നിന്നു.

"എന്തിനായിരിക്കും വിളിച്ചത്? എന്തെങ്കിലും പ്രശ്നം കാണുമോ?" അവൾ ഓരോന്ന് ഓർത്ത് ബാക്കി ഉള്ളവരെ കൂട്ടാനായി നടന്നു.

മിഴിയും പൂജയും പ്രിയയും പേഷ്യന്റ്സ്ന് മരുന്ന് കൊടുക്കുന്ന തിരക്കിൽ ആയിരുന്നു. ശിവാനി അങ്ങോട്ടേക്ക് കടന്നു വന്നു.

"അതേ നമ്മൾ 3 പേരോടും പോൾ ഡോക്ടർ റൂമിലേക്ക്‌ ചെല്ലാൻ പറഞ്ഞു." ശിവാനി ലേശം ഒരു ശങ്കയോടെ പറഞ്ഞു. അത്‌ കേട്ട് ബാക്കി ഉള്ളവർ മുഖത്തോട് മുഖം നോക്കി.

"എന്താ കാര്യം എന്ന് പറഞ്ഞില്ലേ?" പൂജ തിരക്കി. "ഇല്ല വേഗം ചെല്ലാൻ പറഞ്ഞു, വാ എന്താണേലും പോയി നോക്കാം ചീത്ത പറയാൻ ആണേലും നമ്മൾ 3 പേര് ഇല്ലേ കട്ടക്ക് നിന്ന് അങ്ങ് കേൾക്കാം."

"പോടി അതിനൊന്നും ആവില്ല ചുമ്മാ ഓരോന്ന് പറഞ്ഞു മനുഷ്യനെ ആധി കേറ്റാതെ." മിഴി ശിവാനിയെ രൂക്ഷമായി നോക്കി പറഞ്ഞു.

"പ്രിയ നീ ഇവിടെ നിക്ക് ഞങ്ങൾ പോയി നോക്കിട്ട് വരാം." പൂജ അവളോട്‌ പറഞ്ഞിട്ട് അവർ മൂന്നു പേരും കൂടെ ഇറങ്ങി.

"മെ ഐ കം ഇൻ ഡോക്ടർ?" "യെസ് പ്ലീസ്..."

അവർ ഉള്ളിലേക്ക് കടന്നതും ഏതോ സ്കാൻ റിപ്പോർട്ട്‌ പരിശോധിച്ചുകൊണ്ടിരിക്കുന്ന മേത്ത ഡോക്ടറെ കണ്ടു. അയാൾക്ക്‌

💬 Comments

View all comments