0%

Chapter Title : ഓർമ്മകൾക്കപ്പുറം 2 [32B]

Author : Kambikathakal Read All Parts 461

കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"ഓക്കേ ഓക്കേ... കൂൾ ഡൌൺ എക്സ്. ഇങ്ങനെ എസ്‌സൈറ്റഡ് ആവാതെ ശാന്തമായിട്ട് ഒന്ന് ആലോചിച്ചു നോക്ക്. വാ ഇവിടെ ഇരിക്ക്." അവൾ അവനെ കസേരയിൽ ഇരുത്തി ഒരു ഗ്ലാസിൽ വെള്ളം എടുത്ത് വന്നു. ആ പേപ്പർ അവന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ട് വെള്ളം കൊടുത്തു.

"ദേ ഈ വെള്ളം കുടിക്ക്.. ഈസി.... ഈസി...എല്ലാം ശെരിയാവും. ദാ ഇത് കുടിക്ക്." വെള്ളം അവൻ വാങ്ങി കുടിച്ചു, ചെറിയൊരു ആശ്വാസം തോന്നി. അവൾ അവന്റെ മുതുകിൽ തടവിക്കൊണ്ടിരുന്നു.

"ഇപ്പൊ എന്തെങ്കിലും തോന്നുന്നുണ്ടോ? ഞാൻ ഡോക്ടറെ വിളിക്കാം നീ അധികം സ്‌ട്രെയിൻ എടുക്കണ്ട, ഓർമ്മ വരുന്നത് നല്ല കാര്യം അല്ലേ യു വിൽ ബി ഫൈൻ സൂൺ." അവൾ ഒരു കൈകൊണ്ട് ഫോൺ എടുത്ത് ഡോക്ടർ മേത്തയെ വിളിച്ചു.

അധികം വൈകാതെ മേത്തയും കൂടെ പൂജയും എത്തി. "യെസ് എക്സ്... ഹൗ ആർ യു നൗ?" "ആം ഫൈൻ ഡോക്ടർ." "സോ ടെൽമീ, എന്താണ് തനിക്ക് ഉണ്ടായ ആ ചെറിയ ഓർമ്മ?" അവൻ മിഴി വരച്ച ചിത്രം ഡോക്ടർക് കൊടുത്തു. "ഡോക്ടർ എനിക്ക് ഈ പടം മുൻപ് എവിടെയോ കണ്ടത് പോലെ എന്നാൽ അത്‌ പേപ്പറിൽ വരച്ച പടം അല്ല." അവൻ ഒരു ഭീതിയോടെ പറഞ്ഞു നിർത്തി.

"പിന്നെ? പേപ്പറിൽ അല്ലെങ്കിൽ പിന്നെവിടെ?" ഡോക്ടർ മേത്ത ആകാംഷയോടെ ചോദിച്ചു.

"കയ്യിൽ..." അവന്റെ മറുപടി കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു.

"കയ്യിലോ? യു മീൻ ഔർ ഹാൻഡ്?" അയാൾ വിശ്വാസം വരാത്ത പോലെ ഒന്നുകൂടി ചോദിച്ചു.

"യെസ് ഡോക്ടർ... എനിക്ക്

💬 Comments

View all comments