Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]
"അങ്ങനെ ഉള്ളവരോട് നമ്മൾ തിരിച്ചും അങ്ങനെ തന്നെ മറുപടി കൊടുക്കണം പെണ്ണേ. നീ പോയി റെഡി ആയിട്ട് വാ, ഞാൻ വരാം 106ൽ, ഇന്നവന്റെ അവസാനം ആവും. ഈ പൂജ ആരാണെന്നു ഇന്നവൻ അറിയും."
പൂജ പറഞ്ഞത് കേട്ട് മിഴി ചിരിച്ചു. അത്രനേരം ഉണ്ടായിരുന്ന ഒരു പിരിമുറുക്കം ഒന്ന് അയഞ്ഞത് പോലെ പൂജക്കും തോന്നി.
അവർ ഡോർ ക്ലോസ് ചെയ്ത് ഇറങ്ങാൻ തുടങ്ങിയതും പെട്ടെന്ന് ആണ് അത് സംഭവിച്ചത്...
നാലുപേർ അവരുടെ റൂമിലേക്ക് ഇരച്ചു കയറി. കരയാൻ പോലും മറന്ന് മിഴിയും പൂജയും ഒരു നിമിഷം നിന്നുപോയി.
തുടരും...
💬 Comments
View all comments