← Back to ഓർമ്മകൾക്കപ്പുറം 6 [32B]

Comments

ഓർമ്മകൾക്കപ്പുറം 6 [32B] · approved reader discussion

KTM vasu • 09-05-2022 11:44

ഇത് അത്ര പോരാ എന്ന്എ നിക്ക് feel cheyythu ബട്ട്‌ കൂഴപ്പോമില്ല. പിന്നെ ഒരു 2nd  chapter nokkam കേട്ടോ.മിഴിയ്യെ കൊല്ലരുത്. നിന്നെ കൊണ്ട് പറ്റും

32B • 09-05-2022 15:12

താങ്ക്യു ബ്രോ.
അടുത്ത പാർട്ട്‌ കൊണ്ട് നിർത്താൻ ഉള്ള പരിപാടി ആണ്. പേജ് മാക്സിമം കൂട്ടി ഒരെണ്ണം ഇടാം. ഇഷ്ടാകുവോന്ന് അറിയില്ല. മാക്സിമം നല്ലോണം എഴുതാൻ നോക്കാം ബ്രോ ?

വായനാഭൂതം • 08-05-2022 20:56

Bro കഥ കൂടുതൽ കൂടുതൽ interesting ആയി വരുകയാണല്ലോ ?.
കഥ എനിക്ക് ഒത്തിരി ഇഷ്ടം ആയി. അനാവശ്യ വലിച്ചു നീട്ടലുകൾ എവിടെയും കാണാനില്ല. അടുത്ത ഭാഗങ്ങൾ ഇനിയും മനോഹരം ആവട്ടെ. ❤️

32B • 08-05-2022 21:10

നന്ദി ബ്രോ ?
അടുത്ത പാർട്ട്‌ ചിലപ്പോ കുറച്ച് വൈകും. ഒറ്റ പാർട്ട്‌ ആയിട്ട് ഇടാം എന്ന് വിചാരിക്കുവാണ്. ക്ലൈമാക്സ്‌ ആയിരിക്കും. അതിനെ സ്പ്ളിറ്റ് ചെയ്ത് ഇട്ടാൽ വായിക്കുമ്പോ ഒരു സുഖം കിട്ടില്ലെന്ന്‌ തോന്നുന്നു.
എന്നാലും അധികം വൈകിക്കില്ല ഒരു 5 ദിവസത്തിന് ഉള്ളിൽ ഇടാൻ പറ്റിയെക്കും

Sanu • 08-05-2022 18:39

Epozthem pole adipoli bro?

32B • 08-05-2022 19:59

Thanks mann❤️

Mutthu • 08-05-2022 15:03

Poli bro
Next part appo varum

32B • 08-05-2022 15:44

Thanks mann❤️
Idam udane tanne 4-5 days nu ullil enthyalum idan pattumennu thonnunu. Climaxilekk ulla ezhuthil aanu.

Sherlock Holmes • 08-05-2022 13:20

മച്ചാനേ അടിപൊളി ആണ് നിങ്ങളുടെ എഴുത്ത്... എത്ര നന്നായി ആണ് പാസ്റ്റും പ്രെസെന്റും കണക്ട് ചെയ്തേക്കണേ...ഒരു ലാഗും അടിപ്പിക്കാതെ സസ്പെൻസ് നിലനിർത്തി മുന്നോട്ടു പോയികൊണ്ടരിക്കുന്നു... വായനക്കാരന്റെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി കഥയിലൂടെ നിൽക്കാൻ താങ്കൾക്ക് സാധിക്കുന്നുണ്ട്... അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ

32B • 08-05-2022 13:43

താങ്ക്യു ബ്രോ ✌️
അടുത്തത് മിക്കവാറും ക്ലൈമാക്സ്‌ ആരിക്കും എന്ന് തോന്നുന്നു. മനസ്സിൽ ഒരു ഏകദേശ രൂപം ഉണ്ട്. ഡെയിലി എഴുതുന്നുണ്ട്. തീർന്നിട്ടില്ല. 11 പേജിന്റെ ഒരു പാർട്ടിന് ഉള്ളത് ആയി പക്ഷേ അത് ഇട്ടാൽ അത് കഴിഞ്ഞ് ഇടുന്നതിന് ഒരു പഞ്ച് കിട്ടില്ല തോന്നുന്നു.

കഴിയുന്നതും അടുത്തത് ഒറ്റ പാർട്ട്‌ ആക്കി ഇടാൻ നോക്കാം. അതാവും വായിക്കാൻ സുഖം എന്ന് തോന്നുന്നു. നോക്കട്ടെ❤