0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Sanu • 2022-06-02 16:21

Ipozha vayikan time kitye.. Kidu climax bro?

32B • 2022-06-04 15:30

Thanks bro❤️

KTM vasu • 2022-05-29 09:49

32B chapter 2 try cheyy varum

32B • 2022-06-01 00:31

ഈ കമെന്റ് കണ്ടിട്ടാണ് ഞാൻ ആലോചിക്കാൻ തുടങ്ങിയത് അതിനെപ്പറ്റി. പ്ലോട്ട് ഫിക്സ് ആയില്ല ബട്ട്‌ എഴുതി നോക്കാം എന്നൊരു ചിന്ത വന്നിട്ടുണ്ട്. നോക്കട്ടെ ബ്രോ ❤️

Balu • 2022-05-14 16:47

????? Nalla story social relevent thrilling And a variety one❤️❤️❤️

32B • 2022-05-15 01:08

Thankyu bro❤

മനു • 2022-05-14 16:27

കൊള്ളാം അടി പൊളി

32B • 2022-05-15 01:09

❤❤thanks mann

32B • 2022-05-14 15:07

വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒത്തിരി നന്ദി. നിങ്ങൾ ഇട്ട കമെന്റ്സിന് ഒക്കെ ഞാൻ വിശദമായി റിപ്ലൈ ഇട്ടിരുന്നു പക്ഷേ അത് വെയ്റ്റിംഗ് ഫോർ മോഡറേസഷൻ എന്നാണ് കാണിക്കുന്നത്. ഈ കമന്റും അത്പോലെ തന്നെ വരുമോ എന്നറിയില്ല. നന്ദി എല്ലാവരോടും ❤❤ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ നിങ്ങൾ പറയുംവരെ മനസ്സിൽ തോന്നാത്ത ഒരു കാര്യം ആണ്. നോക്കട്ടെ എന്തെങ്കിലും ഐഡിയ കിട്ടിയാൽ ട്രൈ ചെയ്യാം ✌️ മിഴി ഹരി ഫ്രണ്ട്സ് ആയിട്ട് തന്നെ ആലോചിച്ചു എഴുതിയത് ആണ്. അതിൽ ഒന്നാമത്തെ കാര്യം എനിക്കെന്തോ പ്രേമത്തിനേക്കാൾ കൂടുതൽ അനുഭവങ്ങളും ഓർമ്മകളും ഫ്രണ്ട്ഷിപ്പിൽ ആണ്. രണ്ടാമത്തെ കാര്യം ഞാൻ റൊമാൻസ് എഴുതിയാൽ പൈങ്കിളി ആയിപ്പോകും എന്നൊരു തോന്നൽ. റൊമാൻസ് ആൻഡ് കമ്പി എഴുതാൻ അത്ര കോൺഫിഡൻസ് പോര?

പപ്പു • 2022-05-14 11:56

പൊളി ?

32B • 2022-05-14 12:14

Thank you bro❤️

JP • 2022-05-14 10:50

super and thrilling, keep going

32B • 2022-05-15 01:09

Thank yu bro❤

ചാത്തൻ • 2022-05-14 03:14

ബ്രോ ആദ്യമായാണ് കമ്പികഥ വായിക്കാൻ വന്നിട്ട് ഇത്പോലെ ഒരു ത്രില്ലെർകഥ ഇത്ര താൽപ്പര്യത്തോടെ വായ്ക്കുന്നത്.ഒട്ടും മടുപ്പിക്കാതെ നല്ലപോലെ താൻ കഥപറഞ്ഞു. റൊമാൻടിക് സീൻ ഒന്നുമില്ലാതെ റൊമാൻസ് feel ചെയ്ത എഴുത്ത് റിയലി like it ❤️. ബ്രോ തന്നെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതല്ല തനിക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട് സിനിമയിൽ ഒന്ന് try ചെയ്തു നോക്ക് തന്റെ എഴുത്തിന് ഒരു life ഉണ്ട്.. ഇനിയും നല്ല കഥകൾ തന്റെ തൂലികയിൽ പിറക്കട്ടെ ❤️

32B • 2022-05-14 08:00

ഒരുപാട് നന്ദി ബ്രോ ❤️ ഇമ്മാതിരി സപ്പോർട്ട് ഒന്നും എനിക്ക് അങ്ങനെ എഴുത്തിൽ ഇതുവരെ കിട്ടീട്ടില്ല.

സുപ്പു • 2022-05-14 21:38

അതന്നെ

unni • 2022-05-14 01:50

good ending super

32B • 2022-05-14 07:53

താങ്ക്യു ബ്രോ ?

KTM vasu • 2022-05-14 01:29

32b chapter 2 start ചെയ്തോ. Njan ഉണ്ട് കൂടെ. നിന്റെ റിപ്ലൈ വേണം

32B • 2022-05-14 01:46

?? thank u man... ഇതുവരെ അങ്ങനെ പാർട്ട്‌ 2നെ പറ്റി ചിന്തിച്ചിട്ടില്ല. സ്കോപ്പ് ഉണ്ട് അല്ലേ ?. നോക്കട്ടെ ഒരു ത്രെഡ് കിട്ടുവാണേൽ ഞാൻ ഒരു വട്ടം കൂടി ഒന്ന് പരീക്ഷിച്ചു നോക്കാം. റൊമാൻസ് ഒന്നും എഴുതാൻ എനിക്ക് വശമില്ല. പൈങ്കിളി ആയിപ്പോകും. നോക്കട്ടെ ബ്രോ എന്തേലും മനസ്സിൽ വന്നാൽ എഴുതി തുടങ്ങാം ??

Kgf • 2022-05-13 19:42

Bro പറ്റുമെങ്കിൽ kadhakal.comil കൂടി അപ്‌ലോഡ് ചെയ്യ് ?

32B • 2022-05-15 08:26

Nokkatte bro✌️ chayyam?

വായനാഭൂതം • 2022-05-13 19:37

ഇത് ഒരു ഉഗ്രൻ കഥ ആയിരുന്നു. ഒരുപാട് വലിച്ചു നീട്ടലുകൾ ഇല്ല. എങ്കിൽ ആവശ്യത്തിന് ഉണ്ട്താനും. എങ്കിലും മിഴിയുടെയും ശ്രീഹരിയുടെയും പ്രണയം കൂടി ഞാൻ പ്രതിക്ഷിച്ചു. സാരമില്ല അത് വേറെ ഒരു കഥ ആയി എഴുതിയാലും മതി. ❤️സ്നേഹം മാത്രം

32B • 2022-05-13 20:01

Thanks bro❤️ Njan avare frnds aakki thanne nirthiyath aanu. Pranayam vannal cliche aavumennu thonni. (Pranayam ezhuthanum enik ariyilla?) Pinne pranayathekkal memories enik sowhridathinu und. Athkondokke aanu ingane tanne nirthiyath. Nokkatte ini ithinte bakki aayitt ezhuthan thonnuvanel njn athoke ulppeduthan nokkam?

അരവിന്ദ് • 2022-05-13 19:29

കൊള്ളാം bro. നന്നായിട്ടുണ്ട്. അധികം വലിച്ചു നീട്ടി വെറുപ്പിക്കാതെ നല്ല രീതിയിൽ കൊണ്ടുപോയി അവസാനിപ്പിച്ചു... മടി ഒക്കെ മാറ്റി വയ്ക്കൂ bro, നിങ്ങൾക്ക് ഉള്ള കഴിവിനെ നിങ്ങൾ തന്നെ നശിപ്പിക്കരുത്. തുടർന്നും നിങ്ങളുടെ കഥകൾ പ്രതീക്ഷിക്കുന്നു.... ❣️

32B • 2022-05-13 19:57

Thanks bro? Njan sramikkam✌️ veendum oru kadha ezhuthan thonnuvanenkil urappayittum ezhuthi idum??

Sherlock Holmes • 2022-05-13 19:07

ഒരു സെക്കന്റ്‌ പാർട്ട്‌ കൂടി വേണം മീൻസ് ടയിൽ എൻഡ്... അതിൽ മിഴി,ശ്രീഹരി,ജാനകി ഇവരുടെ ലൈഫ് ഹൈലൈറ് ചെയ്യുന്ന രീതിയിൽ ആയാൽ നന്നാവും... മിഴി ശ്രീഹരി പ്രണയം കാണുമല്ലോ? കഴിഞ്ഞ 2 റിപ്ലൈകൾ അറിയാതെ സെൻറ് ആയതാണ്... അതാണ് കമന്റ്‌കൾ പൂർണമാല്ലാത്തത്

32B • 2022-05-13 19:56

Thankyu bro. Ningal enne thudakkam muthal odukkam vare support chayth? Avarude pranayam manappoorvam ezhuthanjath aanu. Love stories kure varunnath alle apo ivare angane aakkathe nalla frnds aayitt tanne nirthan aayirunnu nokkiyath. Romance scene onnum enik ezhuthan ariyilla bro? njn ezhuthiyal chali aayipokum. 2nd part aashayam enthenkilum sparkk thonniyal urappayittum ezhuthi idum✌️ Thanks again❤️

Sherlock Holmes • 2022-05-16 00:09

ബ്രോ നിങ്ങളെ കൊണ്ട് പ്രണയം എഴുതാൻ പറ്റും പ്രണയം എഴുതുമ്പോൾ ഇന്റിമേറ്റ് സീൻസ് വരും അത് വഴി കമ്പിയും വരും... ഈ സൈറ്റിൽ കമ്പി കൂടി ഉള്ള സ്റ്റോറീസ് ആണ് വേണ്ടത്... നിലവിൽ നിങ്ങളുടെ ഈ കഥയിൽ കമ്പിക്കുള്ള സ്കോപ്പ് ഉണ്ടായിരുന്നില്ല എന്നാൽ ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതുവാണെങ്കിൽ ഇറോട്ടിക് ലവ് വരുന്ന രീതിയിൽ എഴുതണേ...

Sherlock Holmes • 2022-05-13 19:04

മച്ചാനേ ഇതാണ് കഥ റൊമാന്റിക് സീൻസ് ഒന്നും ചേർക്കാതെ തന്നെ റൊമാൻസ് ഫീൽ ചെയ്ത എഴുത്ത്...സ്ഥിരം ക്ലിഷേ ആക്കാതെ അവസാനിപ്പിക്കാൻ കഴിഞ്ഞു...ത്രില്ലെർ നു വേണ്ട എല്ലാ ഗുണങ്ങളും ഇതിൽ ഉണ്ടായിരുന്നു...പ്ലാനിങ് okke

Sherlock Holmes • 2022-05-13 19:01

മച്ചാനേ ഇതാണ് കഥ love

Sherlock Holmes • 2022-05-13 18:18

വായിച്ചിട്ട് വരാം

Ridhu • 2022-05-13 18:10

Poli...pakshe climax onnude coulor aakkamayrunnu...

32B • 2022-05-13 19:52

Onnum parayanda ezhuthi ezhuthi vannapo enik tanne ith evda konde nirthande ennu ariyillayirunnu. Aadyam avane kollumbo tanne nirtham ennu karuthi. Apo story incomplete aayapole thonni, pinne last ivde kondangu nirthi. Enik 100% thripthi aayillayirunnu endingil. Niraasha undayenkil sorry bro try chaythu kure pattanjitt aanu❤️