0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 1K

ഇങ്ങനെ ചിന്തിച്ച് ഇരുന്നിട്ടുണ്ടോ അതിന്റെ ഒക്കെ അവസാനം അയാൾ കണ്ണ് തുറക്കുന്നത് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയും കൊണ്ട് ആവും.

പൊടുന്നനെ അയാൾ കണ്ണ് തുറന്ന് ചാടി എഴുനേറ്റു. കൂടെ ഉള്ള 10 പേരും അയാളുടെ വാക്കുകൾക്ക് ആയി കാതോർത്തു.

"അവർ എവിടേം പോയിട്ടില്ല, ഇവിടെ അടുത്ത് എവിടെയോ ഉണ്ട്. അവർ നാസിക്ക് സിറ്റിയിൽ കേറീട്ടുണ്ട് എന്നാൽ മുംബൈ, സൂറത്, മധ്യപ്രദേശ്.. അങ്ങോട്ടൊക്കെ പോകാൻ ഉള്ള ചാൻസ് ഇല്ല. നാസിക്ക് സിറ്റിയിൽ കയറിയിട്ട് മാത്രം പോകാൻ പറ്റുന്ന ബാക്കി ഒരേ ഒരു റൂട്ടേ ഉള്ളു... തൃയമ്പകേശ്വർ...

എന്റെ ഊഹം ശെരിയാണ് എങ്കിൽ അവർ ആ റൂട്ടിൽ തന്നെ ആവും പോയിട്ടുണ്ടാവുക. ഒരു കാര്യം ചെയ്യാം, നമുക്ക് ആ റൂട്ടിൽ കുറച്ച് നേരം പോയിട്ട് ഏതെങ്കിലും cctv പരിശോധിക്കാം. അതിൽ ആ വണ്ടി ഉണ്ടാകും എനിക്ക് ഉറപ്പാണ്."

"പക്ഷെ ഭായ് നമ്മൾ നമ്മുടെ ഏരിയയിൽ cctv വീഡിയോസ് ചെക്ക് ചെയ്ത പോലെ ഇവിടെ ചെക്ക് ചെയ്യാൻ പറ്റില്ലല്ലോ, നമുക്ക് ഇവിടെ ഹോൾഡ് ഇല്ലല്ലോ അല്ലെങ്കിൽ സിറ്റിയിൽ തന്നെ നമുക്ക് അത് ചെക്ക് ചെയ്യാരുന്നല്ലോ."

"പൈസയിൽ വരാത്ത ഏത് ഹോൾഡ് ആണെടാ ഉള്ളത്. ഏതെങ്കിലും ലോക്കൽ കടക്കാരെ നോക്കാം cctv വെച്ചിട്ടുള്ള. ഈ വലിയ വലിയ കെട്ടിടത്തിലെ cctv വീഡിയോസ് കിട്ടാൻ ആണ് പാട് ചെറിയ ദാരിദ്ര്യം പിടിച്ച കടക്കാർ ആണേൽ പൈസ കൊടുത്ത് അവന്റെ അമ്മുമ്മയെ വരെ നമുക്ക് വാങ്ങിക്കാം... മനസ്സിലായോ..?

പക്ഷേ ഞാൻ ഇതിന് വേണ്ടി ഇങ്ങനെ ചിലവാക്കുന്ന മുഴുവൻ പണവും അവരുടെ ശരീരം കൊണ്ട് മുതലാക്കിയിട്ടേ

💬 Comments

View all comments